"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/കൊവിഡ് ദുരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊവിഡ് ദുരിതം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

21:27, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊവിഡ് ദുരിതം

കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
വീട്ടിൽ തളച്ചിട്ട കാലം
വീട്ടുകാർ റോഡിലിറങ്ങാത്ത കാലം
കൊറോണ നാടുവാണീടും കാലം
വീട്ടിലിരുന്നു മുഷിഞ്ഞ കാലം
ഏവർക്കും ഒന്നുപോൽ നിയമമുള്ള കാലം
ജോലിക്കും പോകണ്ട കൂലിക്കും പോകണ്ട
ജോലി തേടി ഗൾഫിലും പോകണ്ട
പത്രാസും കാണിക്കണ്ട വീരവാദവും കാണിക്കണ്ട
എന്നെന്നും ഓർക്കേണ്ട കാലം
കൊറോണ വന്ന കാലം
ആരുമാരും മറക്കാത്ത കാലം
വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും
പാലിക്കാൻ ഓർക്കേണ്ട കാലം
അയ്യയ്യോ പേടിക്കേണ്ട കാലം
വീട്ടിലടങ്ങിയിരിക്കേണ്ട കാലം
ലോകം മുഴുവൻ ഒരേ നിയമം നിയമം
ഒരേ ജാഗ്രത
എല്ലാമെല്ലാം ഒന്നുപോലെ
പാടത്തും പറമ്പത്തും പരിസരത്തും
വിഷമില്ല പച്ചക്കറികൾ നട്ട കാലം
അധ്വാനത്തിൻ മഹത്വം നേടാം
രോഗത്തിൽ നിന്നും മുക്തി നേടാം..
 

ജോഷ്നി പി ജോയ്
4 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത