|
|
| വരി 1: |
വരി 1: |
| | |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= ഭീതിയുടെ നാളുകൾ ............. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }}ഭീതിയുടെ നാളുകൾ ............. | | }} <center> <poem> |
| നാമെല്ലാവരും ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് കൊറോണ എന്ന മാരക വൈറസിന്റെ മുന്നിലൂടെയാണ്. നാം സ്വൈര്യ സഞ്ചാരം നടത്തിയിരുന്ന വഴികൾ, ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എല്ലാം തന്നെ ഈ രോഗാണു ഭീതിയിൽ ആളൊഴിഞ്ഞു. കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവൻ ബാധിച്ചിരിക്കുന്നു. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ മഹാ രോഗത്തെ ആദ്യം സ്‌ഥിതീകരിച്ചത്. പിന്നീട് ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചു. വിനോദ സഞ്ചാരത്തിനും ജോലി കഴിഞ്ഞ് സ്വന്തം നാട്ടിൽ അവധിക്കു പോയവരും അറിയാതെ ആണെങ്കിലും അവർ വേണ്ടപ്പെട്ടവരുടെ ശരീരത്തിലും രോഗാണു കയറാൻ ഇടയാക്കി.
| | കൊറോണക്കാലം |
| അമേരിക്ക എന്ന രാജ്യത്താണ് കൊറോണ വൈറസ് ഇന്ന് കൂടുതലായും വ്യാപിച്ചിരിക്കുന്നത്. കൊറോണ വ്യാപിതരിലും മരണ സംഖ്യയിലും മുന്നിൽ ഈ രാജ്യം തന്നെയാണ്. കൊറോണ വൈറസിനെ ഭൂമിയിൽ നിന്നും തുടച്ചു മാറ്റുന്നതിന് വൈദ്യശാസ്ത്രം പരാജയപെട്ടു നിൽക്കുന്ന അവസ്ഥയിൽ ഭീതിയിലൂടെ അല്ലാതെ നമ്മുക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. സാമൂഹ്യ വ്യാപനം തടയാൻ സാമൂഹ്യ അകലം പാലിക്കുകയാണ് ചെയ്യണ്ടത്. അങ്ങനെ 'ഭയം അല്ല ജാഗ്രതയാണ്' വേണ്ടത് എന്ന തിരിച്ചറിവ് നേടിയത് കൊണ്ടാണ് ലോക രാജ്യങ്ങളെ പോലും അത്ഭുതപ്പെടുത്തികൊണ്ട് ഇന്ത്യ എന്ന നമ്മുടെ രാജ്യം പ്രത്യേകിച്ച് കേരളം എന്ന സംസ്ഥാനം കൊറോണയ്ക്ക് എതിരെ പൊരുതി തോൽപിച്ചു കൊണ്ടിരിക്കുന്നത്.
| | |
| കൊറോണയെ തുടർന്ന് കേന്ദ്ര സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പാക്കിയ പദ്ധതിയാണ് ‘ആരോഗ്യ സേതു ആപ്പ് ‘ഈ ആപ്പ് വഴി കൊറോണയെ പറ്റിയുള്ള എല്ലാ വിവരങ്ങളും നമ്മുക്ക് അറിയാൻ പറ്റും. കൊറോണ രോഗബാധ ഒഴുവാക്കനായി സർക്കാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. രോഗത്തെ ചെറുക്കലല്ല രോഗം വരാതിരുക്കുവാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.
| | ഇന്നത്തെ കാലം കൊറോണക്കാലം |
| ഈ കൊറോണ കാലത്ത് അത്യാവശ്യത്തിന് മാത്രം നമ്മൾ പുറത്ത് പോകുക തിരികെ വന്നാൽ കൈകൾ 20മിനുട്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗിക്കുക. ഈ ഭീതിയുടെ നാളുകൾ ഭീതി നിറയ്ക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞ് നമ്മുക്ക് കൊറോണയെ പൊരുതി തോല്പിക്കാം.
| | ലോകത്തെ വിഴുങ്ങും കൊറോണക്കാലം |
| | ഈ മഹാമാരിയെ ചെറുക്കാൻ |
| | നമുക്ക് ഒറ്റകെട്ടായി നേരിടാം |
| | ശുചിത്വം പാലിച്ചു മുന്നേറാം |
| | കൈകൾ നന്നായി കഴുകീടാം |
| | സാമൂഹിക അകലം പാലിക്കാം |
| | മാസ്കുകൾ നമ്മൾ ധരിക്കേണം |
| | ഈ വിഷവിത്തിനെ തുരത്തീടാൻ |
| | ഒറ്റകെട്ടായി മുന്നേറാം |
| | ഇതിനായി രാപ്പകൽ പ്രയത്‌നിക്കും |
| | മാലാഖമാരെ നമുക്ക് വന്ദിക്കാം |
| | ഈ മഹാമാരിയെ തുരത്താൻ |
| | ശുചിത്വം പാലിച്ചു മുന്നേറാം |
| | </poem> </center> |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ദേവനന്ദ. എസ് | | | പേര്= ആസിയ മൊയ്‌ദീൻ |
|
| | | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ= ഗവ. എൽ. പി. സ്കൂൾ കുളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ= ഗവ. എൽ. പി. സ്കൂൾ. കുളത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്= 37639 | | | സ്കൂൾ കോഡ്= 37639 |
| | ഉപജില്ല= മല്ലപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല= മല്ലപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല= | | | ജില്ല= പത്തനംതിട്ട |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | | തരം= കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |