"എ.എൽ.പി.എസ്. പള്ളിക്കൽ/അക്ഷരവൃക്ഷം/വുഹാനിലെ വിഷവിത്ത്/വുഹാനിലെ വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= <!-- വുഹാനിലെ വിഷവിത്ത് --> | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= <!-- 3 --> | | color= <!-- 3 --> | ||
}} | }} | ||
വുഹാനിൽ വിളഞ്ഞൊരു വിഷവിത്തേ | |||
നീ ലോകത്തെ ഇളക്കി മറിച്ചില്ലേ... | |||
ദു:ഖിതനാണെൻ ലോകമിന്ന് | |||
ഞെട്ടിവിറച്ചിതാ ഞങ്ങൾ നിൽപ്പൂ | |||
നിൻ വിഷവിത്തിന്റെ പേരാണല്ലോ | |||
കൊറോണയെന്ന മഹാമാരി | |||
ഓരോ രാജ്യവും തളർന്നിടുന്നൂ | |||
എന്തുചെയ്യണമെന്നറിയാതെ | |||
ദിനംപ്രതി മനുഷ്യർമരിച്ചുവീഴുന്നൂ | |||
നിൻ കൊടുംക്രൂരതയ്ക്ക് മാപ്പില്ല | |||
നിൻ വിഷം മായ്ക്കുവാൻ ഞങ്ങളെല്ലാവരും | |||
ഒരുമിച്ച് കൈകൾ കോർത്തിടുന്നൂ | |||
ഇന്ത്യയിൽ പിറവിയെടുത്ത ഞങ്ങൾ | |||
നിന്നെ തുരത്തുവാൻ ഒരുങ്ങിടുന്നൂ | |||
ഓടിക്കോ കൊറോണേ വന്നതുപോലെ | |||
ഞങ്ങടെ ആരോഗ്യതാരങ്ങൾ നിൻ പിന്നിലുണ്ട് | |||
മലയാളനാടിന്റെ പുണ്യപ്രവൃത്തിയിൽ | |||
ഓരോ ജീവനേയും ഞങ്ങൾ കാക്കും | |||
ദൈവത്തിൻ തുല്യമാണല്ലോ ഞങ്ങടെ | |||
ആരോഗ്യരംഗപ്രവർത്തകർ | |||
'ബ്രെയ്ക്ക് ദ ചെയിൻ' ഞങ്ങൾ പാലിക്കുന്നൂ | |||
കൂട്ടമായ് നിൽക്കുന്നത് ഉപരോധിക്കുന്നൂ | |||
ജനങ്ങളെ സംരക്ഷിച്ച കരുതലിന് | |||
എൻ പ്രധാനമന്ത്രിക്കൊരഭിനന്ദനം | |||
എൻ മുഖ്യമന്ത്രിക്കൊരഭിനന്ദനം | |||
എൻ ആരോഗ്യമന്ത്രിക്കൊരഭിനന്ദനം | |||
എൻ രാജ്യപ്രവർത്തകർക്കൊരഭിനന്ദനം | |||
ഈ മഹാമാരിയെ തോൽപിച്ചിടുവാൻ | |||
കുട്ടികളാം ഞങ്ങൾ പ്രാർത്ഥിക്കുന്നൂ |
21:09, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
|