"എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊറോണയും ശുചിത്വവും ''' | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color=7
| color=7
}}
}}
{{verified1|name=lalkpza| തരം= ലേഖനം}}

21:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും ശുചിത്വവും
വ്യക്തിശുചിത്വം, സാമൂഹ്വ ശുചിത്വം, പരിസര ശുചിത്വ, എന്നിങ്ങനെ പല പേരിൽ ശു ചിത്വത്തെ തരം തിരിക്കാറുണ്ട്. എന്നാൽ ഇവയെല്ലാം ചേർന്ന് ഒരു വ്യക്തി യും അവൻ ജിവിക്കുന്ന ചുറ്റുപാടും മാലിന്യവിമുക്തമായ അന്തരീക്ഷമാണ് ശുചിത്വം. കൊറോണ എന്ന വില്ലൻ നമുക്ക് അതെ കുറിച്ച് ഓർമപ്പെടുത്തി തരുന്നുണ്ട് .ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് രോഗങ്ങൾക്കും കാരണം.ഈ കാലത്ത് ഓരോ വ്യക്തിക്കും വ്യക്തി ശുചിത്വത്തിനും പ്രാധാന്യമുണ്ട്. ഒരാളുടെ അശ്രദ്ധഒരു പാട് ജീവനുകളെ ബാധിക്കുo. കൊറോണ എന്ന വില്ലനെ നമുക്ക് ലോകത്തു നിന്ന് തന്നെ തുരത്താഠ എല്ലാവരും അതിനായി ഒറ്റക്കെട്ടായി നിൽക്കാഠ.കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകു ക.പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കാം.ഹസ്തദാനം ഒഴിവാക്കാം. സാനിറ്റെ സർ ഉപയോഗിക്കുന്നതു Oകൊറോണ വൈറസിനെ പ്രതിരോധിക്കാൻ കഴിയും.പ്രതിരോധശേഷി വർധിക്കാൻ പഴങ്ങൾ, പച്ചക്കറികൾ, മുളപ്പിച്ച പയറു വർഗങ്ങൾ എന്നിവ കഴിക്കാം. വ്യായാമവും നല്ലതുതന്നെ. എന്നും നമുക്ക് ഇതൊരു ശീലമാക്കാഠ.

ഒന്നായി നിന്നിടാം ഒരുമയോടെ പൊരിതിടാം .stay home stay safe.


റിഷാൻ
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം