"ജി.എൽ.പി.ബി.എസ്. കുരക്കണ്ണി/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= എന്റെ കൂട്ടുകാർ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി.എൽ.പി. | | സ്കൂൾ= ജി.എൽ.പി.ബി.എസ്. കുരക്കണ്ണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42210 | | സ്കൂൾ കോഡ്= 42210 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
20:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ കൂട്ടുകാർ
എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര സന്തോഷവാനായിരുന്നു. ഇപ്പോൾ ഇത് എത്ര ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും..........
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം