"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
വ്യക്തിശുചിത്വം, ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ്  ആരോഗ്യശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യശുചിത്വ പാലനത്തിലെ പോരായിമകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീല അനുവർത്തന പരിഷ്കാരങ്ങളാണ് ഇന്നത്തെ ആവശ്യം.
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും.ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്ക രോഗങ്ങൾ,വിരകൾ,ത്വക്കുരോഗങ്ങൾ, പകർച്ചപനി തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം.
പൊതുസ്ഥല സമ്പർക്കത്തിനു ശേഷംനിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകണം. കൈകളുടെ പുറം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്.ഇതുവഴി കൊറോണ, എച്ച്.എെ.വി വൈറസുകളേയും ചില ബാക്ടീരിയകളേയും എളുപ്പത്തിൽ കഴുകി കളയാം.
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838612" എന്ന താളിൽനിന്ന് ശേഖരിച്ചത്