"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
" സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന് പറയുന്നതുപോലെ നാം ശുചിത്വം ശീലമാക്കിയാൽ രോഗങ്ങളെ ഭയക്കേണ്ട. ആദ്യം വ്യക്തി പിന്നെ സമൂഹം അതിനുശേഷം ലോകം അതാവട്ടെ നമ്മുടെ പ്രതിജ്ഞ.
" സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന് പറയുന്നതുപോലെ നാം ശുചിത്വം ശീലമാക്കിയാൽ രോഗങ്ങളെ ഭയക്കേണ്ട. ആദ്യം വ്യക്തി പിന്നെ സമൂഹം അതിനുശേഷം ലോകം അതാവട്ടെ നമ്മുടെ പ്രതിജ്ഞ.
  </p>
  </p>
{{BoxBottom1
| പേര്= ചന്ദന. കെ
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പട്ടാന്നൂർ യു പി സ്കൂൾ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14768
| ഉപജില്ല=  മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:46, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വത്തിൽ വ്യക്തിശുചിത്വം ആണ് ഏറ്റവും പ്രധാനം. ഒരു വ്യക്തി നന്നായാൽ ഒരു സമൂഹം നന്നായി. മനുഷ്യന് പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ജീവിച്ചാൽ ഒരു പരിധിവരെ രോഗപ്രതിരോധശേഷി ഉണ്ടാവും.വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസരശുചിത്വവും. നമ്മുടെ ചുറ്റുപാടുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ശ്രമിക്കുക. അത് രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് .കൊറോണ പോലെയുള്ള രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഇത് ഒരു പരിധിവരെ സഹായിക്കും. " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട" എന്ന് പറയുന്നതുപോലെ നാം ശുചിത്വം ശീലമാക്കിയാൽ രോഗങ്ങളെ ഭയക്കേണ്ട. ആദ്യം വ്യക്തി പിന്നെ സമൂഹം അതിനുശേഷം ലോകം അതാവട്ടെ നമ്മുടെ പ്രതിജ്ഞ.

ചന്ദന. കെ
7 A പട്ടാന്നൂർ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം