|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= മിന്നൻ കുരങ്ങന്റെ സൂത്രം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
|
| |
| <p> <br>
| |
| ഒരിടത്ത് ഒരു പാവം കാക്ക താമസിച്ചിരുന്നു . കുഞ്ചു എന്നായിരുന്നു അവന്റെ പേര് . കുഞ്ചു ഒരു ദിവസം ഭംഗിയുള്ള ഒരു കൂടുണ്ടാക്കി .ആ കൂട് കാണാൻ എല്ലാവരെയും ക്ഷണിച്ചു .കുഞ്ചു കാക്ക കുശുമ്പികളായ മാടപ്രാവും ,കേലു മയിലും ,റീന തത്തയും ക്ഷണിച്ചിരുന്നു .അങ്ങനെ ആ കൂട് കാണാൻ എല്ലാവരും വന്നു .ആ കുശുമ്പികൾ മാത്രം വന്നില്ല .എല്ലാവരും കൂടു കണ്ട് കുഞ്ചുവിനെ അഭിനന്ദിച്ചു .അപ്പോൾ കുഞ്ചുവിന് സന്തോഷമായി .ഒരു ദിവസം കുഞ്ചു തീറ്റ തേടി ഇറങ്ങി .അന്ന് തിരിച്ചുവന്നപ്പോൾ കുഞ്ചുവിന്റെ കൂട് ആരോ തകർത്തിരുന്നു .അവൾ വിഷമത്തോടെ കരയാൻ തുടങ്ങി .അപ്പോഴാണ് മിന്നൻ കുരങ്ങനും കൂട്ടുകാരും വന്നത് .എന്തിനാണ് കുഞ്ചു കരയുന്നത് എന്ന് ചോദിച്ചു .അവൾ കൂട് നശിഞ്ഞു കിടക്കുന്നതിനെ പറ്റി പറഞ്ഞു .അപ്പോൾ മിന്നൻ പറഞ്ഞു ;കരയാതെ കുഞ്ചു ,
| |
| കൂടു നശിപ്പിച്ചതാരാണെന്നു നമുക്ക് കണ്ടു പിടിക്കാം എന്ന് പറഞ്ഞു .മിന്നൻ കുഞ്ചുവിനോട് പറഞ്ഞു ; കള്ളനെ കണ്ടു പിടിക്കാൻ സൂത്രമുണ്ട് .നമുക്ക് കൂടൊന്നു പരിശോധിക്കാം .
| |
| അവർ എല്ലാവരുംകൂടി പരിശോധിച്ചു അപ്പോൾ റീന തത്തയുടെ ചിറക് അവർക്ക് കിട്ടി .അപ്പോൾ മിന്നൻ പറഞ്ഞു ആ കുശുമ്പികളാണ് ഇത് ചെയ്തത് .അങ്ങനെ അവർ റീന തത്തയെയും കൂട്ടുകാരെയും കയ്യോടെ പിടികൂടി .അങ്ങനെ കാക്ക വേറെയൊരു ഭംഗിയുള്ള കൂടുണ്ടാക്കി സന്തോഷത്തോടെ ജീവിച്ചു .
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഫാത്തിമ ഫർസീന.ടി.എൻ
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം=കഥ }}
| |