"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ നന്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ നന്മകൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ജി.എൽ.പി.എസ്. വെൺകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 42224 | | സ്കൂൾ കോഡ്= 42224 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 22: | വരി 22: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
20:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ നന്മകൾ
മനുഷ്യജീവിതത്തെ മാറ്റി എഴുതിയവൻ എന്ന മുഖമാണ് കൊറോണ അഥവാ കോവിഡ് 19 ന് ഉള്ളത് .എന്നാൽ എനിക്ക് വ്യത്യസ്തങ്ങളായ ഒരുപാടാനുഭവങ്ങൾ ഈ കൊറോണക്കാലം തന്നു .കൂട്ടുകാരുമായുള്ള ഒത്തുചേരൽ പെട്ടെന്ന് ഇല്ലാതായെങ്കിലും വീടും ചുറ്റുപാടുമായി ഒത്തിരി അടുക്കാൻ കഴിഞ്ഞു .പുറമെയുള്ള കാഴ്ചകളും സഞ്ചാരങ്ങളും ഇഷ്ടമായിരുന്ന എനിക്ക് വീട്ടിൽ നിന്ന് പുതിയ അറിവുകളും അനുഭവങ്ങളും കിട്ടിത്തുടങ്ങി .വീട്ടിലെ ജോലികളിൽ എനിക്കും എന്റേതായ രീതിയിൽ അച്ഛനെയും അമ്മയെയും സഹായിക്കാൻ കഴിയും എന്ന് ഞാൻ മനസിലാക്കി . ആഹാരത്തിന്റെ കാര്യത്തിലാകട്ടെ അണ്ണനും കിളികളും കാക്കയുമൊക്കെ ആഹാരമാക്കുന്ന ചക്കയുടെയും ചമ്പക്കയുടെയും പപ്പായയുടേയുമൊക്കെ മാധുര്യം ഞാൻ അറിഞ്ഞു .ചെറുമീനുകൾ കണ്ടാൽ മുഖം കറുത്തിരുന്ന ഞാൻ ചെറുമീനുകളുടെ സ്വാദും തിരിച്ചറിഞ്ഞു .നമ്മുടെ വീട്ടിലെ ചേനയും കാച്ചിലും ചേമ്പും ചീരയും അയല്പക്കങ്ങൾക് കൂടി പങ്കുവെയ്ക്കുന്നതിന്റെ നന്മ ഞാൻ മനസിലാക്കി .അത് മാത്രമല്ല വാർത്താചാനലുകളും ഞാൻ ഈ കൊറോണക്കാലത് വളരെ ശ്രദ്ധാപൂർവം കേൾക്കാൻ തുടങ്ങി . വിഷമതകളാണ് ഭൂരിഭാഗം പേർക്കും നൽകിയത് എങ്കിലും എന്നിലെ നന്മയെ ഉണർത്താനും തിരിച്ചറിയാനും ഈ കൊറോണക്കാലം എന്നെ സഹായിച്ചു .
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം