"ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/സർവ്വാരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/സർവ്വാരോഗ്യം (മൂലരൂപം കാണുക)
20:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
മനുഷ്യന്റെ ആരോഗ്യ പൂർണ്ണമായ ജീവിതത്തിൽ വളരെയധികം പങ്കുവയ്ക്കുന്ന ഒന്ന് നമ്മുടെ പരിസ്ഥിതി തന്നെയാണ്.അനേകായിരം ജീവികളുടെ ഏക ഭവനം കൂടിയാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതിയാകുന്ന അമ്മയുടെ സംരക്ഷണവും നമ്മുടെ കൈകളിലാണ്. നമുക്കാവശ്യമുള്ള വായു, ഭക്ഷണം മുതലായവ എല്ലാം പരിസ്ഥിതി നൽകുന്നു. മനുഷ്യന്റെ ജീവിതം പ്രകൃതിയിലെ എല്ലാ ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു. | |||
ഉത്തരവാദിത്വബോധമുള്ള ജനതയിലൂടെ മാത്രമേ രോഗവിമുക്തമായ വ്യത്തിയും വെടിപ്പുമുളള ഹരിതാഭകരമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്യവും എല്ലാവരും പാലിക്കേണ്ടതുണ്ട് രോഗവിമുക്തമായ ഒരു പരിസ്ഥിതിക്ക് മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനാകൂ. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ആരോഗ്യ പൂർണ്ണമായ ജനതയേയും പരിസ്ഥിതിയേയും സൃഷ്ടിക്കുന്നു. ഒത്തൊരുമ എന്ന ഘടകം അതിന് അനിവാര്യമാണ് താനും. | ഉത്തരവാദിത്വബോധമുള്ള ജനതയിലൂടെ മാത്രമേ രോഗവിമുക്തമായ വ്യത്തിയും വെടിപ്പുമുളള ഹരിതാഭകരമായ ഒരു പരിസ്ഥിതിയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്യവും എല്ലാവരും പാലിക്കേണ്ടതുണ്ട് രോഗവിമുക്തമായ ഒരു പരിസ്ഥിതിക്ക് മാത്രമേ ആരോഗ്യകരമായ ജീവിതം സാധ്യമാക്കാനാകൂ. ജനപങ്കാളിത്തത്തോടെയുള്ള പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ആരോഗ്യ പൂർണ്ണമായ ജനതയേയും പരിസ്ഥിതിയേയും സൃഷ്ടിക്കുന്നു. ഒത്തൊരുമ എന്ന ഘടകം അതിന് അനിവാര്യമാണ് താനും. |