Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ കൊറോണ | കൊറോണ]] | | *[[{{PAGENAME}}/പരിണാമം| പരിണാമം]] |
| *[[{{PAGENAME}}/ കോവിഡ് 19 | കോവിഡ് 19]]
| |
| {{BoxTop1
| |
| | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഒരിക്കൽ ഒരിടത്ത് ആർക്കും മനസ്സിലാവാത്ത ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു.എല്ലാവരും ഭയന്നു വിറങ്ങലിച്ചു.നാട്ടിൽ മരണം കീഴ് പെടുത്തി തുടങ്ങി.നാട്ടുകാർ എല്ലാവരും ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.ആർക്കും ഒന്നും മനസ്സിലായില്ല.അങ്ങനെ നാട്ടിൽ ഒരു സന്യാസി വന്നു.എല്ലാവരും സന്യാസിയുടെ അടുത്ത് ഒാടി വന്നു.ഈ പകർച്ചവ്യാധിക്ക് ഒരു മരുന്ന് നൽകണമെന്ന് പറഞ്ഞു.
| |
|
| |
| സന്യാസി രോഗം പരിശോധിച്ചു.എന്നിട്ട് നിങ്ങളുടെ വൃത്തിയില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.എല്ലാവരും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കണം.അണുവിമുക്തമാക്കണം.എല്ലാവരും അകലം പാലിക്കണം.ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ രോഗം പടരുന്നത് നിലച്ചു.അസുഖം ഉളള എല്ലാവരും സുഖമായി.എല്ലാവരും സ്വാമിക്ക് നന്ദി പറഞ്ഞു.നാട്ടുകാർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. </p>
| |
| {{BoxBottom1
| |
| | പേര്= ആരോൺസുധി
| |
| | ക്ലാസ്സ്= 1 c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ്.വിളപ്പിൽശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44358
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
20:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം