"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/പെയ്മാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പെയ്മാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പെയ്മാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കേരള മോഡൽ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>ലോകത്തെ നടുക്കം കൊള്ളിച്ച പെയ്മാരി ആണ് 2018 ലെ വെള്ളപൊക്കം.അത് കേരളത്തെ ആകെ നശിപ്പിച്ചു.ലക്ഷകണക്കിന് മനുഷ്യരെ കൊന്നുത്തള്ളിയ
വെള്ളപൊക്കം.അതിന് ശേഷം വീണ്ടും വന്നു നിപയെന്ന രൂപത്തിൽ.അത് പരത്തിയതൊ നമ്മുടെ പാവം വൗവ്വാൽ.ആ വിഭക്തിയും നമ്മൾ അതിജീവിച്ചു.പിന്നീട് 2019 ലും വന്ന വെള്ളപൊക്കത്തിലും നമ്മുടെ കേരളീയരെ കൊണ്ടുപോയി.ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ അപ്പോൾ രക്ഷിക്കാനെത്തിയവരായിരുന്നു കടലിന്റ്റ മക്കൾ.ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കേരളീയർ ഒരു വെള്ളപൊക്കം വന്നപ്പോൾ വലിയവനെന്നോ ചെറിയവനന്നോ നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു.<br>ഇപ്പോൾ വീണ്ടുമൊരു അതിജീവനത്തിനും തയ്യാറെടുക്കുകയാണ്.കോവിട് 19 /അഥവാ കൊറോണ എന്ന  മഹാമാരി ചൈനയിൽ വന്ന് അവിടുത്തെ ആളുകളെ കൊന്നൊടുക്കി.പിന്നെ അത് കേരളത്തിൽ വന്നു , ഇറ്റലിയിൽ വന്നു, ഇറാനിൽ വന്നു ,എന്തിന് മരുഭൂമിയായ ദുഭായിലെ പലസ്ഥലങ്ങളിലും വന്നു.ലോകം ഒട്ടാകെ ഇത് വർധിച്ചിട്ടും ആർക്കും ഇത് അതിജീവിക്കാൻ കഴിഞ്ഞിട്ടില്ല.<br>
എന്നാൽ കേരളം ഇത് അതിജീവിച്ചു. എല്ലാവരുംവീട്ടിലിരുന്ന്.കേരളത്തിലെ എല്ലാവരും ഒരു മാസം വീട്ടിലിരുന്ന് ലോക്ഡൗൺ പാലിച്ചു.കൃത്യമായി ശുചിത്വം എല്ലാവരും പാലിച്ചു. വീടുകളിൽ ഇരുന്ന് ഓരോരുത്തരും വിനോദങ്ങളിൽ ഏർപെടുകയും ചെയ്തു. ഇന്ത്യ ഒട്ടാകെ ലോക്ഡൗൺ ആചരിക്കുകയാണ്. ലോകം ഒട്ടാകെ ഒന്നര ലക്ഷത്തിലധികം ആളുകൾ ചത്തൊടുങ്ങി.കോവിട് 19 എന്ന ചങ്ങല പൊട്ടിചെറിയുകയാണ് നമ്മൾ ചെയ്യേണ്ടത്.നമ്മൾ ഇതും അതിജീവിചക്കും,കോവിട് വെറും നിസ്സാരം നമുക്ക്. </p>

20:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരള മോഡൽ

ലോകത്തെ നടുക്കം കൊള്ളിച്ച പെയ്മാരി ആണ് 2018 ലെ വെള്ളപൊക്കം.അത് കേരളത്തെ ആകെ നശിപ്പിച്ചു.ലക്ഷകണക്കിന് മനുഷ്യരെ കൊന്നുത്തള്ളിയ വെള്ളപൊക്കം.അതിന് ശേഷം വീണ്ടും വന്നു നിപയെന്ന രൂപത്തിൽ.അത് പരത്തിയതൊ നമ്മുടെ പാവം വൗവ്വാൽ.ആ വിഭക്തിയും നമ്മൾ അതിജീവിച്ചു.പിന്നീട് 2019 ലും വന്ന വെള്ളപൊക്കത്തിലും നമ്മുടെ കേരളീയരെ കൊണ്ടുപോയി.ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ അപ്പോൾ രക്ഷിക്കാനെത്തിയവരായിരുന്നു കടലിന്റ്റ മക്കൾ.ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന കേരളീയർ ഒരു വെള്ളപൊക്കം വന്നപ്പോൾ വലിയവനെന്നോ ചെറിയവനന്നോ നോക്കാതെ ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ചു.
ഇപ്പോൾ വീണ്ടുമൊരു അതിജീവനത്തിനും തയ്യാറെടുക്കുകയാണ്.കോവിട് 19 /അഥവാ കൊറോണ എന്ന മഹാമാരി ചൈനയിൽ വന്ന് അവിടുത്തെ ആളുകളെ കൊന്നൊടുക്കി.പിന്നെ അത് കേരളത്തിൽ വന്നു , ഇറ്റലിയിൽ വന്നു, ഇറാനിൽ വന്നു ,എന്തിന് മരുഭൂമിയായ ദുഭായിലെ പലസ്ഥലങ്ങളിലും വന്നു.ലോകം ഒട്ടാകെ ഇത് വർധിച്ചിട്ടും ആർക്കും ഇത് അതിജീവിക്കാൻ കഴിഞ്ഞിട്ടില്ല.
എന്നാൽ കേരളം ഇത് അതിജീവിച്ചു. എല്ലാവരുംവീട്ടിലിരുന്ന്.കേരളത്തിലെ എല്ലാവരും ഒരു മാസം വീട്ടിലിരുന്ന് ലോക്ഡൗൺ പാലിച്ചു.കൃത്യമായി ശുചിത്വം എല്ലാവരും പാലിച്ചു. വീടുകളിൽ ഇരുന്ന് ഓരോരുത്തരും വിനോദങ്ങളിൽ ഏർപെടുകയും ചെയ്തു. ഇന്ത്യ ഒട്ടാകെ ലോക്ഡൗൺ ആചരിക്കുകയാണ്. ലോകം ഒട്ടാകെ ഒന്നര ലക്ഷത്തിലധികം ആളുകൾ ചത്തൊടുങ്ങി.കോവിട് 19 എന്ന ചങ്ങല പൊട്ടിചെറിയുകയാണ് നമ്മൾ ചെയ്യേണ്ടത്.നമ്മൾ ഇതും അതിജീവിചക്കും,കോവിട് വെറും നിസ്സാരം നമുക്ക്.