"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതിയും നമ്മളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
മലിനമുക്തമാക്കൂഈ ഭൂമിയെ</poem> </center>{{BoxBottom1
മലിനമുക്തമാക്കൂഈ ഭൂമിയെ</poem> </center>{{BoxBottom1
| പേര്=  നിഹാര വി.വി
| പേര്=  നിഹാര വി.വി
| ക്ലാസ്സ്= 6B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 24: വരി 24:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

20:06, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയും നമ്മളും

പ്രതിജ്ഞയെടുക്കുക നാമെല്ലാം
സംരക്ഷിക്കും പരിസ്ഥിതിയെ
നോവിക്കാതിരിക്കുക നാം
അമ്മയാം പരിസ്ഥിതിയെ
സ്നേഹിക്ക നാ മനസ്സറിഞ്ഞീ ഭൂമിയെ
കാവൽ നിൽക്കുകഭൂമിക്കായി
പരിസ്ഥിതി തൻസംരക്ഷണത്തിനായി
നട്ടുപിടിപ്പിക്കൂ മരങ്ങൾ
പച്ച പിടിപ്പിക്കൂ പരിസ്ഥിതിയെ
വലിച്ചെറിയാതിരിക്ക പ്ലാസ്റ്റിക്കുകൾ
മലിനമുക്തമാക്കൂഈ ഭൂമിയെ

നിഹാര വി.വി
6 ബി രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത