"ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം<!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
| സ്കൂൾ=  ഗവ.എൽ.പി.എസ്.നെടിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എൽ.പി.എസ്.നെടിയവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=39518  
| സ്കൂൾ കോഡ്=39518  
| ഉപജില്ല=  സാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ശാസ്താംകോട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം= കഥ <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:57, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം

ഒരു ദിവസം കുറെ മരം വെട്ടുകാർ മരം വെട്ടാനായി വനത്തിൽ വന്നു. ഈ വനത്തിൽ നല്ല നല്ല മരങ്ങൾ ഉണ്ടല്ലോ? അപ്പോൾ മറ്റുള്ളവർ പറഞ്ഞു. വളരെ ശരിയാണ്. നമുക്ക് ഇതെല്ലാം വെട്ടി നല്ല കാശുണ്ടാക്കണം. എല്ലാം തീരുമാനിച്ചുറച്ച് അവർ തിരിച്ചുപോയി.

ഒരു മരക്കൊമ്പിൽ ഇതെല്ലാം കേട്ടുകൊണ്ട് മിട്ടു കുരങ്ങനും കുടുംബവും ഇരിപ്പുണ്ടായിരുന്നു. അവർ ആകെ വിഷമത്തിലായി. മരം മുറിച്ചാൽ നമ്മൾ എങ്ങനെ ജീവിക്കും ?എങ്ങനെയെങ്കിലും ഇത് തടഞ്ഞേ പറ്റൂ.മിട്ടുവിന്റെ കൂട്ടുകാരിയായ അമ്മു തത്തയെ വിവരമറിയിച്ചു.മിട്ടു കുരങ്ങനും അമ്മു തത്തയും  കാട്ടിലെ രാജാവായ വീരൻ സിംഹത്തിനെ വിവരമറിയിച്ചു. ഈ വാർത്ത കേട്ട് സിംഹ രാജൻ ഞെട്ടി. മരങ്ങളെല്ലാം മുറിച്ചാൽ ഈ വനം തന്നെ നശിക്കും, ജീവജാലങ്ങളെല്ലാം നശിക്കും. സിംഹരാജൻ കാട്ടിലെ മൃഗങ്ങളെയെല്ലാം വിളിച്ചു വരുത്തി കാര്യം പറഞ്ഞു. മരം വെട്ടുന്നത് തടയണം. പിറ്റേദിവസം മരം വെട്ടുകാർ വന്നതും മൃഗങ്ങളെല്ലാം കൂടി അവരെ ആക്രമിക്കാൻ തുടങ്ങി. അവർ പേടിച്ച് സ്ഥലംവിട്ടു...

ഭാഗ്യ സുഭാഷ്
2 സി ഗവ.എൽ.പി.എസ്.നെടിയവിള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ