"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ലോകമേ ജാഗ്രത '" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ലോകമേ ജാഗ്രത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 41: വരി 41:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:56, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകമേ ജാഗ്രത

ഒന്നിച്ചു നിന്നിടാം- പോരാടിടാം
ഭൂമിയീ യാതന - കാറ്റിലാടിടുമ്പോൾ
കൊറോണ- എന്നൊരീയാധിയെ
തുരത്തിടാനായി നന്മ തൻ പുലരിക്കായ് മിഴി തുറക്കാൻ .
ഒന്നിച്ചു നിന്നിടാം പോരാടിടാം .


കൈ കഴുകുന്നതാണതിനുത്തമ മാർഗ്ഗമെന്നിരിക്കയിൽ
മടിപ്പുതെന്തിനു സോദരാ ?
ഈ മാർഗമീ ഭൂവിന്നാവശ്യമെങ്കിൽ
കൈ കഴുകി തുടച്ചിടാമൊരുമിച്ചു നിന്ന്

കൂട്ടത്തിൽ ചേർന്നിരിക്കുന്നതാണവനവസരമെങ്കിൽ
മാറി നിന്നൊറ്റക്കിരുന്നിടാം തൻ ശത്രു നിഹനത്തിനായ്
കൊറോണ തൻ അവസാന ഗമനം വരെയും സ്വഗൃഹത്തിലായിരുന്നിടാം

ഒന്നിച്ചു നിന്നിടാം പോരാടിടാം
കോറോണയെ തുരത്തിടാൻ നാം
ഒരു മനമായി മുന്നേറിടാം

 
                 

ആഗ്നസ്‌മരിയ ആന്റു
1 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത