"സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി/അക്ഷരവൃക്ഷം/ നമുക്കും പൊരുതാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്കും പൊരുതാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:48, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്കും പൊരുതാം

പൊരുതാം നമുക്ക് കൂട്ടുകാരെ
ലോകവിപത്തിനെ നേരിടാം
മരുന്നില്ല മാരിയെ ചെറുത്തിടാം
അനുസരണയോടെ അകന്നിരിക്കാം
വേണ്ടാ പലതും ഒഴിവാക്കീടാം
അവധി ദിനങ്ങൾ ഉപയോഗിക്കാം
പൊട്ടിച്ചെറിയാമീ ചങ്ങല
ഒന്ന് മറ്റൊന്നിനെ സംരക്ഷിക്കാം
തെരുവിൽ നമുക്കായി പൊരുതുന്നവരെ
വന്ദിച്ചീടാം മാതൃകയാക്കാം .
സർവ നാശകനെ തകർത്തീടാം .
 

നവ്യ സുനിൽ
5 A സെന്റ് പീറ്റേഴ്സ് എച്ച് എസ് ഇലഞ്ഞി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത