ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Supriyap (സംവാദം | സംഭാവനകൾ)
No edit summary
14705 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| ഉപജില്ല=മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriya| തരം=  കവിത}}

19:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ലോകത്താകെ ദുരിതം വിതറി
കോവിഡ് നയന്റീൻ വന്നു
നമ്മുടെ നാട്ടിലും വന്നു
നമ്മുടെ സോദരജീവനെടുക്കാൻ
പടരാതെ പകരാതെ
ജാഗ്രതയായ് നമ്മൾ നിന്നു
ഹാന്റ് വാഷും സോപ്പുമെടുത്ത്
ഇടയ്ക്കിടെ കൈകൾ കഴുകി
മാസ്കു ധരിച്ചും ശുചീകരിച്ചും
വൈറസിനോടു പൊരുതി
ലോക്ഡൗൺ വന്നു സൈഡായി
വീട്ടിൽ തന്നെയിരിപ്പായി
വാർഷികമില്ല പരീക്ഷയില്ല
കുട്ടികളാകെ വിഷമത്തിലായ്
പ്രതിരോധിക്കും കരുതലുമായ് നാം
അതിജീവിക്കും കൊറോണയെ

നേദ്യ.പി
2 എ , ഗവ.എൽ.പി സ്കൂൾ പഴശ്ശി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത