ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എച്ച്.എസ്. നടയറ/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42057 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ എന്റെ അവധിക്കാലം| എന്റെ അവധിക്കാലം]] {{BoxTo...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എം എച് എസ് നടയറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.എച്ച്.എസ്. നടയറ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42057
| സ്കൂൾ കോഡ്= 42057
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 26: വരി 26:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

19:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ അവധിക്കാലം
                                                  എന്റെ അവധിക്കാലം   


ഈ വർഷത്തെ അവധികാലം കൊറോണ എന്ന മഹാവ്യാധി കൊണ്ടുപോയി.ഈ വര്ഷം എല്ലാ പരീക്ഷയും ഇല്ലായിരുന്നു.ഈ അസുഖം മൂലം സ്കൂളുകൾ നേരത്തെ തന്നെ അടച്ചു .ടീച്ചറിനെയും സ്കൂളിനെയും കുട്ടുകാരെയും ഒരുപാട് മിസ് ചെയ്യുന്നു .കൊറോണ അസുഖം പിടിപെട്ടു ഒരുപാട് വ്യക്തികൾക്കു ജീവൻ നഷ്ടമായി.എവിടെയും പോകാൻ കഴിയുന്നില്ല.വീട്ടിൽ തന്നെ ഇരിക്കണം .കളിക്കാനും പറ്റുന്നില്ല ...ആർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല . ചൈനയിലാണ് കൊറോണ പിടിപെട്ടത് .ഇപ്പോൾ ലോകം മുഴുവനും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു ......ഈ അവധി കാലം ഒരു രസവുമില്ല …


                                                                                                                                അഫ്ന 
                                                                                                                                  1A
അഫ്ന
1A ജി.എം.എച്ച്.എസ്. നടയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം