"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റിലാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. ഇപ്പോൾ ഇത് എല്ലാ രാജ്യങ്ങളിലും പടരുന്നു. മരണനിരക്ക് ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. | ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റിലാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. ഇപ്പോൾ ഇത് എല്ലാ രാജ്യങ്ങളിലും പടരുന്നു. മരണനിരക്ക് ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. | ||
വൃത്തിയുണ്ടെങ്കിൽ രോഗങ്ങൾ പകരില്ല. നല്ല ആഹാര ശീലങ്ങളും വേണം. പരസ്പരം യുദ്ധം ചെയ്ത് മനുഷ്യരെ കൊല്ലുന്ന രാജ്യങ്ങൾക്ക് ഇതൊരു താക്കീതാണ്. ആയുധങ്ങളല്ല, മരുന്നും കൃഷിയുമാണ് മനുഷ്യന് ആവശ്യമെന്ന് കോവിഡ് - 19 ലോകത്തെ പഠിപ്പിച്ചു. | വൃത്തിയുണ്ടെങ്കിൽ രോഗങ്ങൾ പകരില്ല. നല്ല ആഹാര ശീലങ്ങളും വേണം. പരസ്പരം യുദ്ധം ചെയ്ത് മനുഷ്യരെ കൊല്ലുന്ന രാജ്യങ്ങൾക്ക് ഇതൊരു താക്കീതാണ്. ആയുധങ്ങളല്ല, മരുന്നും കൃഷിയുമാണ് മനുഷ്യന് ആവശ്യമെന്ന് കോവിഡ് - 19 ലോകത്തെ പഠിപ്പിച്ചു. | ||
19:18, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് 19
ഇത് ആദ്യം കണ്ടത് ചൈനയിലെ വുഹാനിലെ ഒരു വെറ്റ് മാർക്കറ്റിലാണ്. ഇത് ഒരു പകർച്ചവ്യാധിയാണ്. ഇപ്പോൾ ഇത് എല്ലാ രാജ്യങ്ങളിലും പടരുന്നു. മരണനിരക്ക് ഒരു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്ക, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലാണ്. വൃത്തിയുണ്ടെങ്കിൽ രോഗങ്ങൾ പകരില്ല. നല്ല ആഹാര ശീലങ്ങളും വേണം. പരസ്പരം യുദ്ധം ചെയ്ത് മനുഷ്യരെ കൊല്ലുന്ന രാജ്യങ്ങൾക്ക് ഇതൊരു താക്കീതാണ്. ആയുധങ്ങളല്ല, മരുന്നും കൃഷിയുമാണ് മനുഷ്യന് ആവശ്യമെന്ന് കോവിഡ് - 19 ലോകത്തെ പഠിപ്പിച്ചു. കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകിയും സാമൂഹിക അകലം പാലിച്ചും നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും പറയുന്നതനുസരിച്ചും ഇതിനെ നേരിടണം. അങ്ങനെ കൊറോണയെ തുരത്താൻ നമുക്കെല്ലാവർക്കും ഒത്തൊരുമിക്കാം... ആസിം ശിഹാബ് 2C
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ