"ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/  കൊറോണ  | കൊറോണ]]
*[[{{PAGENAME}}/  കൊറോണ  | കൊറോണ]]
*[[{{PAGENAME}}/ബുദ്ധിശാലിയായ മാൻ | ബുദ്ധിശാലിയായ മാൻ]]
*[[{{PAGENAME}}/ കോവിഡ് 19 | കോവിഡ് 19]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= ബുദ്ധിശാലിയായ മാൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   കോവിഡ് 19      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> വളരെ മനോഹരമായ ഒരു കാട്ടിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു.അവിടെ ഒരു സിംഹം മറ്റുളള എല്ലാ മൃഗങ്ങളെയും കൊന്നു തിന്നുമായിരുന്നു.എല്ലാജീവികളും വളരെ ഭയത്തോടെ ആയിരുന്നു കഴിയുന്നത്.സിംഹത്തിന്റെ ശല്യം സഹിക്ക വയ്യാതെ മൃഗങ്ങൾ എല്ലാം പരിഹാരത്തിന് ഒത്തു കൂടി.
<p>ഒരിക്കൽ ഒരിടത്ത് ആർക്കും മനസ്സിലാവാത്ത ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു.എല്ലാവരും ഭയന്നു വിറങ്ങലിച്ചു.നാട്ടിൽ മരണം കീഴ് പെടുത്തി തുടങ്ങി.നാട്ടുകാർ എല്ലാവരും ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.ആർക്കും ഒന്നും മനസ്സിലായില്ല.അങ്ങനെ നാട്ടിൽ ഒരു സന്യാസി വന്നു.എല്ലാവരും സന്യാസിയുടെ അടുത്ത് ഒാടി വന്നു.ഈ പകർച്ചവ്യാധിക്ക് ഒരു മരുന്ന് നൽകണമെന്ന് പറഞ്ഞു.
         
   
                                അവിടെ ഒരു ബുദ്ധിമാനായ മാൻ ഉണ്ടായിരുന്നു.മാൻ എല്ലാവർക്കും ഒരു  ബുദ്ധി പറഞ്ഞു കൊടുത്തു.അടുത്ത ദിവസം സിംഹം പുറത്തു വന്നപ്പോൾ മൃഗങ്ങൾ എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു.സിംഹം മാനിനോട് ചോദിച്ചു.എന്താണ് ഇത്? മാൻ പറഞ്ഞു.’’ഇവിടെ എല്ലാവർക്കും കൊറോണ പിടിപെട്ടിരിക്കുന്നു.കുറച്ച് ദിവസത്തിനകം എല്ലാവരും മരിച്ചു പോകും.അസുഖം ഇല്ലാത്തവർ വേറെ കാടുകളിൽ ഒാടി പൊയ് കൊണ്ടിരിക്കുന്നു.” നമ്മൾ എന്തു ചെയ്യാനാണ്? എല്ലാവരും മരിക്കും.
                  സന്യാസി രോഗം പരിശോധിച്ചു.എന്നിട്ട് നിങ്ങളുടെ വൃത്തിയില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.എല്ലാവരും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കണം.അണുവിമുക്തമാക്കണം.എല്ലാവരും അകലം പാലിക്കണം.ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ രോഗം പടരുന്നത് നിലച്ചു.അസുഖം ഉളള എല്ലാവരും സുഖമായി.എല്ലാവരും സ്വാമിക്ക് നന്ദി പറഞ്ഞു.നാട്ടുകാർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. </p>
 
                            ഇതു കേട്ട സിംഹം ഭയന്ന് ആ കാട്ടിൽ നിന്ന് ഒാടിപ്പോയി. എല്ലാമൃഗങ്ങളും സന്തോഷത്തോടെ ജീവിച്ചു.</p>
{{BoxBottom1
{{BoxBottom1
| പേര്= ആരോൺസുധി
| പേര്= ആരോൺസുധി
വരി 15: വരി 13:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഗവ.യു.പി.എസ്.വിളപ്പിൽശാല     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.യു.പി.എസ്.വിളപ്പിൽശാല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44358
| സ്കൂൾ കോഡ്= 44358
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  തിരുവനന്തപുരം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19

ഒരിക്കൽ ഒരിടത്ത് ആർക്കും മനസ്സിലാവാത്ത ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു.എല്ലാവരും ഭയന്നു വിറങ്ങലിച്ചു.നാട്ടിൽ മരണം കീഴ് പെടുത്തി തുടങ്ങി.നാട്ടുകാർ എല്ലാവരും ഇതിന്റെ കാരണം അന്വേഷിച്ച് നടന്നു.ആർക്കും ഒന്നും മനസ്സിലായില്ല.അങ്ങനെ നാട്ടിൽ ഒരു സന്യാസി വന്നു.എല്ലാവരും സന്യാസിയുടെ അടുത്ത് ഒാടി വന്നു.ഈ പകർച്ചവ്യാധിക്ക് ഒരു മരുന്ന് നൽകണമെന്ന് പറഞ്ഞു. സന്യാസി രോഗം പരിശോധിച്ചു.എന്നിട്ട് നിങ്ങളുടെ വൃത്തിയില്ലായ്മയാണ് ഇതിനെല്ലാം കാരണം എന്ന് പറഞ്ഞു.എല്ലാവരും പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം.കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും വെളളവും ഉപയോഗിച്ച് കഴുകണം.നിങ്ങളുടെ വീടും പരിസരവും വൃത്തിയാക്കണം.അണുവിമുക്തമാക്കണം.എല്ലാവരും അകലം പാലിക്കണം.ഇങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ രോഗം പടരുന്നത് നിലച്ചു.അസുഖം ഉളള എല്ലാവരും സുഖമായി.എല്ലാവരും സ്വാമിക്ക് നന്ദി പറഞ്ഞു.നാട്ടുകാർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.

ആരോൺസുധി
1 c ഗവ.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ