"എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/മണണിലെ മാലാഖമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണണിലെ മാലാഖമാർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

18:51, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണണിലെ മാലാഖമാർ

കൊലയാളി കോവീഡിൻ കളികളൊന്നും
മലയാള നാട്ടിൽ വേണ്ട വേണ്ട
കുറെ ഓണമുണ്ടവർക്കു എന്തു കൊറോണ
സോപ്പിട്ടു നിന്നെ പതപ്പിച്ചു കൊന്നീടും
ആതുരസേവനത്തിൻ മാത്രുക ലോകത്തിനേകീടുന്നു
കാക്കിയിൽ കർക്കശ കരളലിവുളളവർ
കാക്കുന്നു എന്റെയീ നല്ല നാട്
ചങ്കുറപ്പുളൊരി നേത്രുത്വവും അതിജീവനത്തിന്റെ പാതയിൽ നാം
അണപൊട്ടി ഒഴുകുന്നു സ്നേഹവായ്പായീ
ഇന്നു നമ്മൾ നേരീടും കരുതലിൻ കരുത്തിനായി
ഈ മലയാള മണിൽ നിന്നു കടക്കു നീ പുറത്ത്

കാശിനാഥൻ
3 ബി എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത