ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42224 (സംവാദം | സംഭാവനകൾ)
No edit summary
42224 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പരിസരം വൃത്തിയായി സൂക്ഷിക്കേണം  
പരിസരം വൃത്തിയായി സൂക്ഷിക്കേണം  
  നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും
  നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും

18:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

പരിസരം വൃത്തിയായി സൂക്ഷിക്കേണം
 നമുക്ക് തുണയായി പ്രകൃതി ഉണ്ടാകും
ശുചിത്വകേരളം സുന്ദരകേരളം
സുന്ദരിയാം നമ്മുടെ കേരളം
ശുചിത്വം നമ്മുടെ കേരളത്തെ
പുതുകേരളമായി മാറ്റിടും
മാലിന്യത്തെ ഒഴിവാക്കൂ
ആരോഗ്യം സംരക്ഷിക്കൂ
നമുക്ക് പാർക്കാം പുതുകേരളത്തിൽ

രഞ്ജിനി . ആർ . ബി
1 B ഗവണ്മെന്റ് എൽ പി എസ് വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത