"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം. <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

18:43, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം.

കൊറോണയെന്നു പറയുന്നത് ഒരു വൈറസാണ്. ആരും പുറത്തിറങ്ങരുത്. അസുഖമുള്ള ആളുകളുടെ അടുത്ത് പോകരുത്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെ ഇരിക്കുക. ലോക്    ഡൗൺ കഴിയുന്നതുവരെ നമ്മളാരും റോഡിലൊന്നും പോകരുത്. കൊറോണക്കാലം കഴിയുമ്പോൾ നമുക്ക് പിന്നെയും ഒത്തുചേർന്ന് കളിക്കാം, പഠിക്കാം. 

ഹയ ഖാലിദ ഖാദർ
I C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം