"എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എം എസ് സി എൽ പി എസ് വെള്ളയാണി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എം എസ് സി എൽ പി എസ് വെള്ളയാണി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43239
| സ്കൂൾ കോഡ്= 43226
| ഉപജില്ല= തിരുവനന്തപുരം  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തിരുവനന്തപുരം  സൗത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

18:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാവൽക്കാർ നിൻ ചങ്ങല     


മരങ്ങൾ നട്ടുപിടിപ്പിക്കാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
വയലുകൾ ഒന്നും നികത്താതെ
കുന്നുകൾ ഒന്നുമിടിക്കാതെ
നാടിനു ജീവൻ നൽകീടും
പുഴകൾ മലിനമാക്കാതെ
പ്രകൃതിയെ സംരക്ഷിച്ചീടുവാൻ
നമ്മൾക്കാകാം കാവൽക്കാർ

വിഷ്ണുനാഥ്
4 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത