"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബന്ധനം | color=3 }} <center><poem> സ്വാതന്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
ചങ്ങലയുമില്ല പൂട്ടുമില്ല
ചങ്ങലയുമില്ല പൂട്ടുമില്ല
നമ്മൾ ബന്ധനം ബന്ധനം വീട്ടിൽ തന്നെ
നമ്മൾ ബന്ധനം ബന്ധനം വീട്ടിൽ തന്നെ
ഇത്തിരിപ്പോന്ന കൊറൊണ വൈറസ്
ഇത്തിരിപ്പോന്ന കൊറോണ വൈറസ്
നാടിനെ മൊത്തം തളച്ചിടുന്നു
നാടിനെ മൊത്തം തളച്ചിടുന്നു
ഭീതിയിലാഴ്ത്തു‍ന്നു കണ്ണീരിലാഴ്ത്തുന്നു
ഭീതിയിലാഴ്‍ത്തുന്നു കണ്ണീരിലാഴ്‍ത്തുന്നു
എന്തുണ്ട് പോംവഴി അറിയുന്നില്ല
എന്തുണ്ട് പോംവഴി അറിയുന്നില്ല
</poem></center>
</poem></center>

18:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബന്ധനം

സ്വാതന്ത്ര‍്യം ഉള്ള നാം
സ്വാതന്ത്ര്യമില്ലാതെ
കാരാഗൃഹത്തിന് തുല്യമായി
ചങ്ങലയുമില്ല പൂട്ടുമില്ല
നമ്മൾ ബന്ധനം ബന്ധനം വീട്ടിൽ തന്നെ
ഇത്തിരിപ്പോന്ന കൊറോണ വൈറസ്
നാടിനെ മൊത്തം തളച്ചിടുന്നു
ഭീതിയിലാഴ്‍ത്തുന്നു കണ്ണീരിലാഴ്‍ത്തുന്നു
എന്തുണ്ട് പോംവഴി അറിയുന്നില്ല

അദ്‍നാൻ
6 എ ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത