ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42001 (സംവാദം | സംഭാവനകൾ)
No edit summary
42001 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
മനുജനുള്ള തിരിച്ചടിയോ...
മനുജനുള്ള തിരിച്ചടിയോ...
</poem> </center>
</poem> </center>
{{BoxBottom1
| പേര് =അഭിനവ്.എസ്
| ക്ലാസ്സ് = 5C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം =2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല = നെടുമങ്ങാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല = തിരുവനന്തപുരം 
| തരം = കവിത    <!-- കവിത / കഥ  / ലേഖനം --> 
| color = 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:05, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

 
അകലെ വുഹാനിൽ നിന്നും
പിറന്നു വന്നൊരു സൂഷ്മാണു
തനിയെ കയറും മനുജരിൽ
ജാതിയില്ല...മതമില്ല...
അതിരുകളില്ല...മതിലുകളില്ല...
ആൺപെൺ വ്യത്യാസവുമില്ല
ചുമയും പനിയും ശ്വാസതടസ്സവും
മിണ്ടുന്നില്ല...അടുക്കുന്നില്ല...
അയൽക്കാർ തമ്മിൽ പോലും
അകലുന്നു മനസുകൾ തമ്മിലും.
മുഖം മറച്ചും ശരീരം മറച്ചും
ആതുര ശുശ്രൂഷ
അറിയില്ല ഈ വൈറസിനെ
വുഹാനിലെ മാംസക്കച്ചവടത്തിൽ
നിന്നും മനുഷ്യൻ പടച്ചുവിട്ടതോ
മനുജനുള്ള തിരിച്ചടിയോ...

അഭിനവ്.എസ്
5C എസ്.എൻ.വി.എച്ച്.എസ്.എസ്, ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത