"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/കൊറോണ ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ല)
വരി 19: വരി 19:
നല്ലൊരു നാളെ സ്വപനം കണ്ട്
നല്ലൊരു നാളെ സ്വപനം കണ്ട്
കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു  
കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു  
</poem> </center>


{{BoxBottom1
{{BoxBottom1

18:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ





ചൈന രാജ്യം പകർന്നു തന്നൂ
രാ'ജ്യങ്ങളിലെല്ലാം കൊറോണ
ലോക് ഡൗൺപ്രഖ്യാപിച്ചു കേന്ദ്രം

ആളുകളെല്ലാം വീട്ടിലിരിപ്പായി
കളിയും കൂട്ടവുമില്ലാതെ കുട്ടികൾ
കൂട്ടിലടച്ച തു പോലെയായി
മൂക്കും വായും പൊത്തി ജനങ്ങൾ
കൈകൾ കഴുകിയിരുപ്പായി
നല്ലൊരു നാളെ സ്വപനം കണ്ട്
കുട്ടികൾ ഞങ്ങൾ ഇരിക്കുന്നു

അഭിരാമി
നാല് .ബി യുബിഎംസി എഎൽപിഎസ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത