ഉള്ളടക്കത്തിലേക്ക് പോവുക

"ആറ്റുവാത്തല എൽ എഫ് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arunkm (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പു <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Arunkm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കാത്തിരിപ്പു | കാത്തിരിപ്പു]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാത്തിരിപ്പു        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കാത്തിരിപ്പു        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

17:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാത്തിരിപ്പു

എൻ്റെയൊപ്പം ഒന്നിച്ചു പൊട്ടിച്ചിരിച്ചു
നടന്നെയെൻ കൂട്ടുകാരേ
ഇനിയെന്നു കാണുമെൻ കൂട്ടുകാരേ
കൈകോർത്തു ഒന്നിച്ചു നടക്കാനാകും
മാനത്തു വിരിയും മഴവില്ലു കാണാനും
തേൻ നുകരുന്നോരു വണ്ടിനേയും
പാറിപ്പറക്കുന്ന പൂ തുമ്പികളെയും
കിന്നരിച്ചെത്തുന്ന കുഞ്ഞിക്കിളികളെയും
പുഴയിലെ മീനുകൾ തുള്ളികളിക്കുന്നേ കാണാനും
തേന്മാവിൻ ചോട്ടിലു ഒന്നിച്ചു കൂടാനും
കണ്ണെൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിപ്പാനും
നമ്മുക്കിനി എന്നാകും എന്നാകും കൂട്ടുകാരേ
 


അന്ന മരിയ തോമസ്
4 A ആറ്റുവാത്തൽ എൽ എഫ് എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത