"കോഴിക്കോട് ഡയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:
|കോഴിക്കോട്
|കോഴിക്കോട്
|-
|-
!
 
!
|
!
| ബാലകൃഷ്ണന്‍  സി എം
| പ്രിന്‍സിപ്പാള്‍
|സ്ഥാപന മേധാവി
|കോഴിക്കോട്
|-
|-
|  
|  
|
| ബാലകൃഷ്ണന്‍  സി എം
| പ്രിന്‍സിപ്പാള്‍
|സ്ഥാപന മേധാവി
|കോഴിക്കോട്
|-
|-
|                          
 
|                              
|
|                                
| ബാലകൃഷ്ണന്‍  സി എം
| പ്രിന്‍സിപ്പാള്‍
|സ്ഥാപന മേധാവി
|കോഴിക്കോട്
|-                             
|}
|}

22:16, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കോഴിക്കോട് ഡയറ്റ്
ഡയറ്റ് ചിത്രം
ഡയറ്റ് ചിത്രം
സ്ഥലം പുത്തുര്‍, വടകര
വിലാസം ഡയറ്റ്കോഴിക്കോട്, പുത്തൂര്‍ പി ഒ, വടകര
പിന്‍ കോഡ്
ഫോണ്‍
ഇമെയില്‍ dietkozhikode@gmail.com
വെബ് സൈറ്റ് kozhikodediet.org
റവന്യൂ ജില്ല കോഴിക്കോട്
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍
പ്രോജക്ടുകള്‍

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് ഇടുക്കി ജില്ലാ വിദ്യാഭ്യാസപരിശീലനകേന്ദ്രം ( District Institute of Education and Training - DIET ) മലയോര ജില്ലയായ ഇടുക്കിയിലെ ഏക നഗരസഭയായ തൊടുപുഴയിലാണ് ഇടുക്കി ഡയറ്റ് സ്ഥിതി ചെയ്യുന്നത്. തൊടുപുഴ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള ജില്ലാ വിദ്യാഭ്യാസ സമുച്ചയത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഓഫീസും തൊടുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസും തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും അടങ്ങുന്ന വിദ്യാഭ്യസ കോംപ്ലക്സ് ഡയറ്റിനടുത്തുതന്നെയാണ് പ്രവര്‍ത്തിക്കുന്നത്.. ഐ ടി @ സ്കൂളിന്റെ ജില്ലാ ഓഫീസും ഇപ്പോള്‍ ഡയറ്റ് സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങള്‍

അഞ്ചു ലക്ചര്‍ ഹാളുകള്‍, അഞ്ചു ഫാക്കല്‍റ്റി മുറികള്‍, കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, ആര്‍ട്ട് റൂം, ഓഫീസ്, പ്രിന്‍സിപ്പളിന്റെ ചേമ്പര്‍ എന്നിവയടങ്ങുന്ന കെട്ടിടത്തിലാണ് ഡയറ്റ് പ്രവര്‍ത്തിക്കുന്നത്. മൂവായിരത്തോളം പുസ്തങ്ങളുള്ള ലൈബ്രറി, ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പൂട്ടറുകളോടുകൂടിയ കമ്പൂട്ടര്‍ ലാബ്, സയന്‍സ് ലാബ് എന്നിവ ഡയറ്റിലുണ്ട്. ജീവനക്കാരുടെ വസതികള്‍, ഹോസ്റ്റല്‍, ഡയറ്റ് ലാബ് സ്കൂള്‍ ( ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകള്‍ ) എന്നിവ ഡയറ്റിനോടനുബന്ധമായി സ്ഥിതി ചെയ്യുന്നു. പരിശീലനത്തിന് ഡയറ്റിലെത്തുന്നവര്‍ക്കുള്ള പരിമിതമായ താമസ സൗകര്യം ചുരുങ്ങിയ ചെലവില്‍ ഹോസ്റ്റലില്‍ നല്‍കിവരുന്നു.

പ്രവര്‍ത്തന മേഖലകള്‍

അധ്യാപക പരിശീലനങ്ങള്‍

ഗവേഷണങ്ങള്‍

പഠന വിഭവങ്ങളുടെ നിര്‍മാണം

വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങള്‍

തുടര്‍ വിദ്യാഭ്യാസം

ജില്ലയിലെ വിദ്യാലയങ്ങളുടെ അക്കാദമിക മേല്‍നോട്ടം

ഫാക്കല്‍റ്റി

ഫോട്ടോ പേര് തസ്തിക വിഭാഗം വിലാസം
ബാലകൃഷ്ണന്‍ സി എം പ്രിന്‍സിപ്പാള്‍ സ്ഥാപന മേധാവി കോഴിക്കോട്
ബാലകൃഷ്ണന്‍ സി എം പ്രിന്‍സിപ്പാള്‍ സ്ഥാപന മേധാവി കോഴിക്കോട്
ബാലകൃഷ്ണന്‍ സി എം പ്രിന്‍സിപ്പാള്‍ സ്ഥാപന മേധാവി കോഴിക്കോട്
ബാലകൃഷ്ണന്‍ സി എം പ്രിന്‍സിപ്പാള്‍ സ്ഥാപന മേധാവി കോഴിക്കോട്
"https://schoolwiki.in/index.php?title=കോഴിക്കോട്_ഡയറ്റ്&oldid=83215" എന്ന താളിൽനിന്ന് ശേഖരിച്ചത്