"ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/അക്ഷരവൃക്ഷം/സുന്ദര കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


*[[{{PAGENAME}}/WASH YOUR HANDS | WASH YOUR HANDS]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= സുന്ദര കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= സുന്ദര കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

17:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സുന്ദര കേരളം

 ഹാ എന്റെ കേരളം
എത്ര സുന്ദര കേരളം
എത്രയോ വിപത്തുകൾ വന്നുപോയ കേരളം
അതിനെയെല്ലാം കൂട്ടമായി മറികടന്ന കേരളം

ചൈനയെ പിടിച്ചുലച്ച മഹാമാരി
ആ വിപത്തിനെ കൂട്ടമായി നേരിടല്ലേ
ഒറ്റയായി നേരിടാം ഈ കേരളത്തിനായി
കൈ കഴുകിയും മുഖം മറച്ചും
വീടീനുള്ളിലായി കഴിഞ്ഞിടാം
 പടുത്തുയർത്താം നമുക്ക്
കേരളം സുന്ദര കേരളം

 

എെഷ
5 ബി ഗവ.യു.പി.എസ്.പേരൂർ വടശ്ശേരി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത