"ST ANTONYS LPS MULAKKULAM/ശീലങ്ങളും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ശീലങ്ങളും ആരോഗ്യവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു | |||
കുഞ്ഞിക്കഥയാണീ സത്യം | |||
കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ | |||
കുറുമ്പു കാട്ടും നേരത്ത് | |||
മണ്ണു കുഴച്ചു കളിച്ചു രസിച്ചു | |||
കുറുമ്പു കാട്ടി വന്നാലും | |||
അമ്മ തന്നൊരു മന്ത്രവാക്യം | |||
കാതിൽ എന്നും മുഴങ്ങീടും | |||
കൈയ്യും മുഖവും വൃത്തിയാക്കി | |||
മിടുക്കനായി വളർന്നാലോ | |||
രോഗാണുക്കൾ ഓടിയൊ ളിക്കും | |||
ആരോഗ്യം പാഞ്ഞെത്തിടും | |||
കൊറോണയെന്നൊരു മാരക രോഗം | |||
ലോകത്താകെ പായുമ്പോൾ | |||
കുഞ്ഞുനാളിലെ ശുചിത്വബോധം | |||
തുണയായി വന്നത് കണ്ടില്ലേ. | |||
</poem> </center> | |||
17:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശീലങ്ങളും ആരോഗ്യവും
|