"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=അത്യാഗ്രഹം ആപത്ത് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 19: | വരി 19: | ||
| ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അരീക്കോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
17:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അത്യാഗ്രഹം ആപത്ത്
ഒരു ദിവസം കുറച്ച് ആളുകൾ കൂട്ടം കൂടി പണം ഉണ്ടാക്കാനുള്ള പുതിയ ആശയം ചിന്തിക്കുകയായിരുന്നു. അപ്പോൾ അവർക്ക് ഒരു ആശയം തോന്നി. കാട്ടിൽ പോയി മരങ്ങൾ മുറിച്ച് കൊണ്ട് വന്ന് നാട്ടിൽ നല്ല വിലക്ക് വിൽക്കാം. മറ്റുള്ളവരും സമ്മതിച്ചു. അങ്ങനെ അവർ പിറ്റേ ദിവസം മുതൽ പണി തുടങ്ങി. കാട്ടിലുള്ള എല്ലാ മരങ്ങളും മുറിച്ച് ഓരോ ദിവസങ്ങളിലായി അവർ തടിവിറ്റു കാശ് ഉണ്ടാക്കി. അങ്ങനെ അവർ പണക്കാരായി. പുതിയ വീടുണ്ടാക്കി കടകൾ തുടങ്ങി. വൈകാതെ മരം മുറിച്ചതിനെ തുടർന്ന് അരുവികളും തടാകങ്ങളും വറ്റി വരണ്ടു. മൃഗങ്ങളും പക്ഷികളും വെള്ളം കിട്ടാതെ ദാഹിച്ചു വലഞ്ഞു. അവ ഗ്രാമങ്ങളിലേക്ക് ഇറങ്ങി. പരിഭ്രാന്തരായി ഗ്രാമങ്ങളിൽ അലഞ്ഞു. വീടുകളും കടകളും കൃഷി കളും എല്ലാം നശിപ്പിച്ചു. ആ ചെറുപ്പക്കാർ മരം മുറിച്ച് പരിസ്ഥിതി നശിപ്പിച്ചപ്പോൾ പരിസ്ഥിതി അവർക്ക് തിരിച്ചടി നൽകി. ഗുണപാഠം: അത്യാഗ്രഹം ആപത്ത്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ