"തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 56: വരി 56:


== ==
== ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
.മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയര്‍ സെക്കന്ദറി കെട്ടിടം നില്‍ക്കുന്നത്


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1
|1896 1931
(വിവരം ലഭ്യമല്ല)
 
|1932 - 51
(വിവരം ലഭ്യമല്ല
 
 
 
|1980 - 88
  ശ്രീ ക്രിഷ്നക്കുറുപ്പ്
 
2002-2005
ശ്രീ ശശീകുമര്‍
|-
|-
|1905 - 13
|2005- 06
| റവ. ടി. മാവു
ശ്രീ ബാലഗോപലന്‍
|2006- 08
ശ്രീമതി തങ്കമ്മാബീവി           
|-
|-
|1913 - 23
|2008-  
| (വിവരം ലഭ്യമല്ല)
|ശ്രീമതി ഇ രമണീ
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ നാട്ടുകാര്‍
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
ശ്രീ ..വി.ക്രിഷ്ണപിള്ള  ഹാസ്യ സാഹിത്യകാരന്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
 
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  ശ്രീ .അടൂര്‍ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശ്രീ .അടൂര്‍ ഗോപാലക്രിഷ്ണന്‍ ;പ്രശസ്ത സിനിമാ സംവിധായകന്‍
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശ്രീമതി.അടൂര്‍ ഭവാനി
ശ്രീമതി.അടൂര്‍ പങ്കജം
 


==വഴികാട്ടി==
==വഴികാട്ടി==
വരി 137: വരി 100:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* അടൂര്‍ നഗരത്തില്‍ നിന്നു 3.കിലോമീറ്റര്‍ പടിഞ്ഞാറു മാി ഇ.വി. റോഡില്‍ നിന്നും പെരിങ്ങനാടു അമ്പലത്തിലേക്കു തിരിയുന്നിടത്തു സ്ഥിതിചെയ്യുന്നു.   
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം


|}
|}

20:52, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
peringanad

pathanamthitta ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലpathanamthitta
വിദ്യാഭ്യാസ ജില്ല pathanamthitta
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2010Tmghssperinganad




പത്തനംതിട്ടജില്ലയില്‍ അടൂര് ‍താലൂക്കില്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " ത്രിച്ചേന്ദ മംഗലം ഗവ.ഹയര്‍ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതല്‍ പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896- മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ല്‍ മിഡില്‍ സ്കൂളായും 1980-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്‍ ടെ ആദ്യ പ്രധാന അദ്ധ്യാപകനായ ക്രിഷ്ണക്കുറൂപ്പ് സാറിന്‍ ടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന് ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2005-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ 2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .സയന്‍സ് ക്ലബ്
  • .പരിസ്തിതി ക്‍ളബ്
  • .സോഷ്യല്‍ സയന്‍സ് ക്‍ളബ്
  • . ക്ലാസ് മാഗസിന്‍
  • . വിദ്യാരംഗം കലാ സാഹിത്യ വേദി.
  • .കാര്‍ഷിക ക്ലബ്

.മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയര്‍ സെക്കന്ദറി കെട്ടിടം നില്‍ക്കുന്നത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1896 1931

(വിവരം ലഭ്യമല്ല)

1932 - 51

(വിവരം ലഭ്യമല്ല


1980 - 88
 ശ്രീ ക്രിഷ്നക്കുറുപ്പ്

2002-2005

ശ്രീ ശശീകുമര്‍
2005- 06
ശ്രീ ബാലഗോപലന്‍
2006- 08
ശ്രീമതി തങ്കമ്മാബീവി            
2008- ശ്രീമതി ഇ രമണീ

== പ്രശസ്തരായ നാട്ടുകാര്‍ ശ്രീ .ഈ.വി.ക്രിഷ്ണപിള്ള ഹാസ്യ സാഹിത്യകാരന്‍

 ശ്രീ .അടൂര്‍ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടന്‍
ശ്രീ .അടൂര്‍ ഗോപാലക്രിഷ്ണന്‍ ;പ്രശസ്ത സിനിമാ സംവിധായകന്‍

ശ്രീമതി.അടൂര്‍ ഭവാനി ശ്രീമതി.അടൂര്‍ പങ്കജം


വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.


എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രക്ര്‍തിരമണിയമായ മലയോരഗ്രാമമാണു എന്ട്ടെ ഗ്രമമായ പെരിങനാടു അടുരില്‍നിന്നു 5 കിലൊമീറ്റര്‍ പടിഞഞാറോട്ടു വന്നല്‍ ശാന്തസുന്ദരമായ പെരീങ്ങനാടു ഗ്രമം ഭക്തിയും കലയും സമന്വ്യിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങള്‍ നാനഭാഗത്തുനിന്നും അവിടേക്കു ഒഴികിയെത്തുന്നു ക്ഷേത്രത്തില്‍ നിന്നുള്ളനമ;ശീവയ മന്ത്രങ്ങള്‍ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാര്‍ത്തുന്നു. ക്ഷേത്രത്തോടൂ ചേര്‍ന്നുനില്‍ക്കുന്ന ത്രിച്ചേന്ദമങലം ഗവണ്മെണ്ടു ഹയര്‍ സെക്കണ്ടറീ സ്ക്കൂള്‍)

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )