"എ.യു.പി.എസ്. കോട്ടൂളി./അക്ഷരവൃക്ഷം/നെന്മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
പാടത്തു നെന്മണി വിത്ത് വിതച്ചു.
പാടത്തു നെന്മണി വിത്ത് വിതച്ചു.


 
നനവാർന്നനെന്മണി
നനവാർന്നനെന്മണി മുളച്ചു പൊന്തി  
മുളച്ചു പൊന്തി  
കതിർ കറ്റയായി.
കതിർ കറ്റയായി.
വിളഞ്ഞു നിന്നു.
വിളഞ്ഞു നിന്നു.

17:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നെന്മണി

പാടവരമ്പിലെ
വിത്തും കൈക്കോട്ടും
പാണാണുകിട്ടിയ വരദാനം
പകലന്തിയോളം വേല ചെയ്തു
പാടത്തു നെന്മണി വിത്ത് വിതച്ചു.

നനവാർന്നനെന്മണി
മുളച്ചു പൊന്തി
കതിർ കറ്റയായി.
വിളഞ്ഞു നിന്നു.

വേദനന്ദ
1 കോട്ടൂളിയു പി സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത