"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> *പ്രകൃതി* പ്രകൃതി കനിഞ്ഞുതന്നിരിക്കുന്ന ആ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= ലേഖനം}}

17:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • പ്രകൃതി*

പ്രകൃതി കനിഞ്ഞുതന്നിരിക്കുന്ന ആ പച്ചപ്പ്‌ ഏവർക്കും ഇഷ്ടമാണല്ലോ? ആ മരങ്ങൾ ,ആ ചെടികൾ.... കാണാൻ എന്തുഭംഗിയാണ്. എന്നാൽ കാലം കടന്ന്പോകുമ്പോൾ പുതിയ തലമുറകൾ ഇതൊന്നും കാണുന്നില്ല. കാരണം മരങ്ങളും ചെടികളും പുഴകളുമെല്ലാം മനുഷ്യർ നശിപ്പിക്കുകയാണ്. മരങ്ങളും ചെടികളും പുഴകളുമെല്ലാം വെട്ടിനികത്തി വീടുകളും കെട്ടിടങ്ങളും പണിയുകയാണ്. എന്നാൽ ഇതെല്ലാം ചെയ്യുമ്പോൾ നമുക്ക് മഴ ലഭിക്കില്ല, ആവശ്യത്തിനുള്ള വായുവും ലഭിക്കില്ല. പുഴ നശിപ്പിച്ചാൽ മഹാപ്രളയമാണ് വരുന്നത്. ഇപ്പോൾ മനസ്സിലായില്ലേ നമ്മൾ തന്നെയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്...

നിവേദിത ദാസ്
5D ബി സ് യു പി എസ്‌
അങ്കമാലി ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം