"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/മനസ്സിലെ ക‍ുളിർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനസ്സിലെ ക‍ുളിർമ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മനസ്സിലെ ക‍ുളിർമ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മനസ്സിലെ ക‍ുളിർമ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p>   
  <p>   
വരി 23: വരി 23:
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

17:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനസ്സിലെ ക‍ുളിർമ

ഞാനും എന്റെ ക‍ുടുംബവും ലണ്ടനിലാണ് താമസം. നാട്ടിൽ എനിക്കൊരു സുഹൃത്തുണ്ട് ; രാജു. ഒരുപാട് നാളായി അവനെ കണ്ടിട്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ടി.വി.യിൽ ഒരു ന്യ‍ൂസ് കണ്ട‍ു. നാട്ടിൽ പ്രകൃതിദ‍ുരന്തമുണ്ടായെന്ന്. എനിക്ക് വല്ലാത്ത ഭയം തോന്നി. രാജുവിന് വല്ലതും പറ്റുമോയെന്ന വേവലാതിയായിരുന്നു മനസ്സിൽ. ദൈവം സഹായിച്ച് അവനൊന്നും പറ്റിയില്ല. ക‍ു‍റച്ച് നാൾ കഴിഞ്ഞ് ഞാനും എന്റെ ക‍ുടുംബവും നാട്ടിലേക്ക് പോയി. ഞാൻ ആദ്യം പോയത് രാജുവിന്റെ അട‍ുത്തേക്കായിരുന്നു. അവന് എന്നെ കണ്ടപ്പോൾ വലിയ സന്തോഷമായിരുന്നു. എനിക്ക് അവന്റെ മുത്തശ്ശിയെ ഒരുപാട് ഇഷ്ടമായിരുന്നു. എനിക്ക് ധാരാളം കഥകൾ പറഞ്ഞ‍ുതരും. ഞാൻ മുത്തശ്ശിയോട് ചോദിച്ചു " മുത്തശ്ശീ, പണ്ടൊക്കെ ഇങ്ങനെയുള്ള പ്രകൃതി ദ‍ുരന്തങ്ങൾ ഉണ്ടാകാറുണ്ടോ?" "ഇല്ലേയില്ല , പണ്ടത്തെ മനുഷ്യരാരും പ്രകൃതിയെ ഉപദ്രവിച്ചിട്ടില്ല. സ്നേഹിച്ചിട്ടേയുള്ളൂ." "മുത്തശ്ശീ, മനുഷ്യരാണോ ഇതിനൊക്കെ കാരണം?" രാജുവിന്റെ ചോദ്യം. "അല്ലാതെ പിന്നെ? ക‍ുന്നിടിച്ച‍ും വയൽ നികത്തിയ‍ും മരങ്ങൾ വെട്ടിയ‍ും മനുഷ്യർ പ്രകൃതിയോട് ചെയ്യുന്നത് ചെറിയ ഉപദ്രവമല്ല. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്." " ഞാൻ ഈ ദുഷ്പ്രവൃത്തികൾ ചെയ്യില്ല." ഞാൻ പറഞ്ഞ‍ു. "ഞാനും" രാജുവും പറഞ്ഞ‍ു.
ഇപ്പോൾ മനസ്സിൽ ഒരു ക‍ുളിർമ

ലയ.എ.വി.
VII A ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ