"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/നാട്ടിലെ വൈറസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാട്ടിലെ വൈറസ്സ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 15: വരി 15:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

17:25, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടിലെ വൈറസ്സ്
ചൈന എന്ന മഹാരാജ്യത്തിൽ ഒരു രോഗം വന്നു.ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും രോഗത്തെ ഇല്ലാതാക്കാൻ സാധിച്ചില്ല.അതിനെ കൊറോണ എന്ന് വിളിച്ചു.ചൈനയിൽനിന്ന് ലോകത്തിൻറെ പല കോണുകളിലേയ്ക്ക് ആ വൈറസ്സ് സഞ്ചരിച്ചു.അങ്ങനെ ആ വൈറസ്സ് നമ്മുടെ ഇന്ത്യയിലുമെത്തി.എന്നാൽ ആ വൈറസ്സിനെ കിഴടക്കാൻ നമ്മൾ ഒരുമിച്ചു നിന്നു.അതിൽനാം വിജയിച്ചു ഒരുമയാണ് ശക്തി.അതാണ് ഇന്ത്യയുടെ ശക്തി
പ്രശാന്ത് ഡി
5 A എ എം എച്ച് എസ്സ് എസ്സ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം