"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കൊറോണയിലൂടെ ഒരു അവധി ക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയിലൂടെ ഒരു അവധി ക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണയിലൂടെ ഒരു അവധി ക്കാലം  
| തലക്കെട്ട്= കൊറോണയിലൂടെ ഒരു അവധിക്കാലം  
| color=  4    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
| color=  4    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   
}}
}}

17:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയിലൂടെ ഒരു അവധിക്കാലം

 
ഞാനും ,അച്ഛനും, അമ്മയും, ചേച്ചിയും, അനിയൻമാരും, മുത്തച്ഛനും, മുത്തശ്ശിയും ഉള്ള ഒരു കൊച്ചു വീട്'.സന്തോഷത്തോടെ കളിച്ചും ചിരിച്ചും ജീവിക്കേണ്ട ഈ അവധിക്കാലം ഒരു പക്ഷേ ഒരു പക്ഷേ കൊറോണ എന്ന രോഗം കാരണം എല്ലാവരും വീട്ടിൽ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്.ഈ രോഗം മാറാൻ ആരോഗ്യ പ്രവർത്തകർ കുറേ കാര്യങ്ങൾ ചെയ്യാൻ പറയുന്നുണ്ട്. ഉദാ: ആളുകൾ കൂടി നിൽക്കാൻ പാടില്ല, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം etc... ഇതൊക്കെ ചെയ്താൽ ഈ രോഗം മാറും.എന്നാൽ ചില ആളുകൾ ഇതൊന്നും ചെയ്യുന്നില്ല. ഈ കൊറോണ എന്ന മഹാമാരിയെ അതിജീവിച്ച് നമുക്ക് മുന്നേറണം. ഇതിന് നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം
                      


ശ്രീലക്ഷ്മി
ക്ലാസ്സ് എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം