"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്ഷരവൃക്ഷം/കുഞ്ഞി കല്ലിന് പറയാനുള്ളത്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/അക്ഷരവൃക്ഷം/കുഞ്ഞി കല്ലിന് പറയാനുള്ളത്... (മൂലരൂപം കാണുക)
17:07, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുഞ്ഞി കല്ലിന് പറയാനുള്ളത്.....' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
മോനെ.. അടുക്കളയിൽ നിന്ന് അമ്മയാണ്. കൂട്ടുകാരൻ ദാമുവിനോട് സംസാരിക്കുന്നതിനിടെ കുട്ടൻ വിളി കേട്ടു. പട്ടണത്തിൽ ഫ്ലാറ്റിൽ താമസിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടൻ. അവൻ അടുക്കളയിലേക്കു നടന്നു. "എന്താ അമ്മേ? എന്തിനാ വിളിച്ചേ,,?. എന്തോ കെട്ടി വെച്ച കവർ അമ്മ അവന്റെ കയ്യിലോട്ട് കൊടുത്തിട്ട് പറഞ്ഞു. 'നീ ഈ മാലിന്യ പ്പൊതി "വെയിസ്റ്റ് കോർണറിൽ" കൊണ്ടുപോയി ഇട്ടിട്ട് വാ.. റോഡിനരികിലുള്ള ഒരു മാലിന്യക്കൂമ്പാരമാണ് ഈ വെയിസ്റ്റ് കോർണർ. ദുർഗന്ധം കാരണം കുട്ടൻ മൂക്ക് പൊത്തി. എന്നിട്ട് പറഞ്ഞു."ഈ മാലിന്യങ്ങൾ അവിടെ കൊണ്ട് പോയി നിക്ഷേപിച്ചാൽ അത് പല രോഗങ്ങൾക്കും കാരണമാകും. മാത്രവുമല്ല. ഇതിൽ പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ട്. അവ മണ്ണിൽ ലയിക്കില്ലെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്". | മോനെ.. അടുക്കളയിൽ നിന്ന് അമ്മയാണ്. കൂട്ടുകാരൻ ദാമുവിനോട് സംസാരിക്കുന്നതിനിടെ കുട്ടൻ വിളി കേട്ടു. പട്ടണത്തിൽ ഫ്ലാറ്റിൽ താമസിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടൻ. അവൻ അടുക്കളയിലേക്കു നടന്നു. "എന്താ അമ്മേ? എന്തിനാ വിളിച്ചേ,,?. എന്തോ കെട്ടി വെച്ച കവർ അമ്മ അവന്റെ കയ്യിലോട്ട് കൊടുത്തിട്ട് പറഞ്ഞു. 'നീ ഈ മാലിന്യ പ്പൊതി "വെയിസ്റ്റ് കോർണറിൽ" കൊണ്ടുപോയി ഇട്ടിട്ട് വാ.. റോഡിനരികിലുള്ള ഒരു മാലിന്യക്കൂമ്പാരമാണ് ഈ വെയിസ്റ്റ് കോർണർ. ദുർഗന്ധം കാരണം കുട്ടൻ മൂക്ക് പൊത്തി. എന്നിട്ട് പറഞ്ഞു."ഈ മാലിന്യങ്ങൾ അവിടെ കൊണ്ട് പോയി നിക്ഷേപിച്ചാൽ അത് പല രോഗങ്ങൾക്കും കാരണമാകും. മാത്രവുമല്ല. ഇതിൽ പ്ലാസ്റ്റിക് വസ്തുക്കളും ഉണ്ട്. അവ മണ്ണിൽ ലയിക്കില്ലെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്". |