"ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/LOKED DOWN/എന്റെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
| തരം= കവിത | | തരം= കവിത | ||
| color= 4 }} | | color= 4 }} | ||
*[[{{PAGENAME}}/വിരുതൻ | വിരുതൻ ]] |
17:01, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{BoxTop1 | തലക്കെട്ട്= എന്റെ പാട്ട് | color=3 }}
റോഡിൽ ആളില്ല!
സ്കൂളിൽ ക്ലാസില്ല!
എന്നാലോ വീട്ടിൽ ആളുണ്ട്..
വണ്ടിയും കണ്ടില്ല
കൂട്ടരും വന്നില്ല
എന്നാലോ വീട്ടിൽ ആളുണ്ട്..
കടകൾ തുറന്നില്ല
മിട്ടായി കിട്ടില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
മൈതാനത്താളില്ല
കളിക്കാനോ പോയില്ല
എന്നാലോ വീട്ടിൽ ആളുണ്ട്
വീട്ടിൽ ചിരിയുണ്ട്
കളിയുണ്ട് തല്ലുണ്ട്
കൂടെ കളിക്കാൻ അച്ഛനുണ്ട് അമ്മയുണ്ട്..
കണ്ണകി
|
5 A ജി യു പി എസ് കഴുനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ