"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ വന്നു മനുഷ്യർ ഭയന്നു | |||
പുറത്തിറങ്ങാൻ തന്നെ പേടിയായി | |||
ലോക്ഡൗൺ വന്നു ജനങ്ങൾ | |||
ജോലിക്ക് പോകാതായി | |||
കൈ കൊടുത്താൽ കൊറോണ | |||
ചുമച്ചാൽ കൊറോണ | |||
വിളകൾ നശിച്ചു,ജനങ്ങൾ കഷ്ടപ്പാടിലായി | |||
റോഡിൽ വാഹനം ഇറങ്ങാതായി | |||
നാടും നഗരവും വിജനമായി | |||
ലക്ഷോപലക്ഷം ജനങ്ങളെയും | |||
കൊന്നൊടുക്കി രസിക്കുന്ന മഹാമാരി | |||
പണക്കാരനേയും പാവപ്പെട്ടവനേയും നീ | |||
ഒരു പോലെ തടങ്കിലിലാക്കിയില്ലേ | |||
അയൽപക്കത്തു പോകാൻ വയ്യ | |||
എന്ന് തീരും നിന്റെ താണ്ഡവ നൃത്തം | |||
നിന്നെ പിടിച്ചുകെട്ടാൻ നല്ലവരായ | |||
മാലാഖമാർക്കും പോലീസ് സേനയ്ക്കും | |||
ഊണും ഉറക്കവുമില്ലാതെ കഷ്ടപ്പെടുന്നവർക്കും | |||
ഒരായിരം നന്ദി | |||
ഇനിയും ലോക് ഡൗൺ നീട്ടി | |||
ജനങ്ങളെ കഷ്ടപ്പെടുത്തല്ലേ. | |||
</poem> </center> |
16:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
|