"സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ് എച്ച്.എസ് പുത്തൻപള്ളി/അക്ഷരവൃക്ഷം/ അമ്മ (മൂലരൂപം കാണുക)
16:41, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ഉണ്ണുവാൻ അവൾക്ക് ഇല്ലെങ്കിലും | |||
മറ്റുള്ളവർക്ക് കൊടുക്കും അവൾ | |||
തനിക്ക് സുഖം ഇല്ലെങ്കിലും | |||
മറ്റുള്ളവരുടെ സുഖം പോലെ | |||
ജീവിക്കും അവൾ | |||
എത്ര മോശമായ സ്ഥലം ആണെങ്കിലും | |||
അത് സ്വർഗം ആകും അവൾ | |||
അമ്മ എന്ന രണ്ടക്ഷരത്തിൽ | |||
സ്നേഹം പുലർത്തുന്ന അവൾ | |||
ആ പാവന സ്നേഹം ആരും അറിയുന്നില്ല | |||
എത്ര കോപിഷ്ഠയായലും | |||
അമ്മയായാൽ അവൾ ഒരു മാലാഖ തന്നെ | |||
ഉടുക്കുവാൻ അവൾക്ക് ഒന്ന് ഉള്ളെങ്കിലും | |||
മറ്റുള്ളവർക്ക് വേണമെന്ന് | |||
ആഗ്രഹിക്കുന്നു അവൾ | |||
ഒരു സാരിത്തുമ്പിൽ ഉരുകിത്തീരുന്ന | |||
ജന്മമാണ് അമ്മ | |||
ആലുവ എറണാകുളം | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= റോണി ജോസി | ||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |