ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gv&hssvithura (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Gv&hssvithura (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
| സ്കൂൾ കോഡ്= 42059
| സ്കൂൾ കോഡ്= 42059
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

നിശബ്ദമാം നാൾവഴികൾ
നാളെ തൻ കളിചിരി കൾ കാക്കുന്നു.
അശാന്തിയുടെ കറുത്ത രാത്രികൾ
നമ്മെ വിഴുങ്ങും മുമ്പ്
ഭയത്തോടെയെല്ലാ കരുതലോടെ
ചെറുത്തു നിൽക്കാം
ശാന്തമാം സുന്ദര രാത്രി തൻ വരവേൽപിനായി
കൈകോർത്തിടാതെ മനസ്സാൽ ഒന്നായി പോരാടാം
ഈയാം പാറ്റകൾ പോൽ കൊഴിഞ്ഞു വീഴും
മാനവവംശം കണ്ടവൻ ആർത്തുചിരിക്കുന്നു.
ഉണങ്ങി നിൽക്കും വൃക്ഷത്തിൽ ഇലകൾ
പോൽ കൊഴിയുകയാണീ നരജന്മങ്ങൾ
ഈ മഹാമാരിതൻ കറുത്ത കരങ്ങൾ ലോകമാകെ ആലിംഗനം ചെയ്യാൻ മുതിരുന്നു.
ഒരിക്കലും വിട്ടു കൊടുക്കില്ലീ ലോകത്തെ
വെറുമൊരു ചെറു വൈറസിനു വേണ്ടി നാം .
ഉദയ സൂര്യനെപ്പോൽ അതിജീവിക്കും നാം.
തുരത്തും നാം ഈ ഇരുട്ടെന്ന വൈറസിനെ
അതിജീവിക്കാം ജാഗ്രതയോടെ ....
ചെറുത്തു നിൽക്കാം കരുതലോടെ ...

നന്ദിനി എസ് ആർ
9 D ഗവ.വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത