"ജി.എൽ.പി.എസ് ചടങ്ങാംകുളം/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
ഗുരുവന്ദനം ;സെപ്റ്റംബർ 5 അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ . | ഗുരുവന്ദനം ;സെപ്റ്റംബർ 5 അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ . | ||
ചിൽഡ്രൻസ് പാർക്ക് ;വിദ്യാലയത്തിലെ അധ്യാപകർ സംഭാവന നൽകിയ പാർക്ക് സമർപ്പണം ശിശുദിനത്തിനു . | |||
16:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കിളിമൊഴി: റേഡിയോ പരിപാടി
കവിതകളരി: ഓരോ ദിവസവും അസ്സംബ്ലിയിൽ കവികളെയും കവിതകളിലെ ഈരടികളെയും വാഗ്‍മൊഴിയായി അവതരിപ്പിക്കുന്നു ടാലന്റ് സെർച്ച് എക്സാം :ബാല പ്രതിഭകളെ കണ്ടെത്തൽ
ജൈവവൈവിധ്യ ഉദ്യാനം : പൂക്കളെയും പൂമ്പാറ്റകളെയും അടുത്തറിയാൻ .
ജൈവകൃഷി അടുക്കളതോട്ടക്കൃഷി :നേതൃത്വം കൃഷിഭവൻ തിരുവാലി .
വായനപൂമുഖം ;വായന ഒരു സംസ്കാരവും സംവാദവും ആക്കിമാറ്റൽ.
പുസ്തകം ഒരു സുഹൃത്തും വഴികാട്ടിയും ;എ ന്യൂ ഇയർ പ്രോഗ്രാംമ്
ഗുരുവന്ദനം ;സെപ്റ്റംബർ 5 അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ .
ചിൽഡ്രൻസ് പാർക്ക് ;വിദ്യാലയത്തിലെ അധ്യാപകർ സംഭാവന നൽകിയ പാർക്ക് സമർപ്പണം ശിശുദിനത്തിനു .