"ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പരിസര ശുചികരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചികരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>നാം  ഇന്നു  നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനമണ് പരിസരമലിനീകരണം അപ്പോൾ പരിസരശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് പറയേണ്ടതില്ലലോ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരിലും നിക്ഷിപ്തമാണ്. പക്ഷെ  നാം പലപ്പോഴും അത് ബോധപൂർവം മറന്നുകളയുന്നു.ശുചിത്വം, വ്യക്തിത്വം ഇവയെല്ലാം തന്നെ  നാം ആദ്യം  അഭ്യസിക്കേണ്ടത് നമ്മുടെ  വീടുകളിൽ  നിന്ന്  തന്നെയാണ്. സ്വന്തം  വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ കുട്ടികൾക്കും കഴിയും അങ്ങനെ സ്രെമിക്കുന്ന  സമൂഹത്തിനു  ഭാവിയിൽ മുതൽക്കൂട്ടാണ്  അവർ ഒരിക്കലും പൊതുവഴികളും, പൊതുസ്ഥലങ്ങളും മലിനമാക്കാൻ ശ്രമിക്കില്ല. പരിസര മലിനീകരണം മനുഷ്യൻ  ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരിപാലനത്തിൽ പരിസരശുചിത്വം ഒരു സുപ്രധാന ഘടകം തന്നെയാണ്... <p>
<p>നാം  ഇന്നു  നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനമണ് പരിസരമലിനീകരണം അപ്പോൾ പരിസരശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് പറയേണ്ടതില്ലലോ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരിലും നിക്ഷിപ്തമാണ്. പക്ഷെ  നാം പലപ്പോഴും അത് ബോധപൂർവം മറന്നുകളയുന്നു.ശുചിത്വം, വ്യക്തിത്വം ഇവയെല്ലാം തന്നെ  നാം ആദ്യം  അഭ്യസിക്കേണ്ടത് നമ്മുടെ  വീടുകളിൽ  നിന്ന്  തന്നെയാണ്. സ്വന്തം  വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ കുട്ടികൾക്കും കഴിയും അങ്ങനെ സ്രെമിക്കുന്ന  സമൂഹത്തിനു  ഭാവിയിൽ മുതൽക്കൂട്ടാണ്  അവർ ഒരിക്കലും പൊതുവഴികളും, പൊതുസ്ഥലങ്ങളും മലിനമാക്കാൻ ശ്രമിക്കില്ല. പരിസര മലിനീകരണം മനുഷ്യൻ  ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരിപാലനത്തിൽ പരിസരശുചിത്വം ഒരു സുപ്രധാന ഘടകം തന്നെയാണ്... </p>
{{BoxBottom1
{{BoxBottom1
| പേര്= ജ്യോതിക.സി. ബിജു  
| പേര്= ജ്യോതിക.സി. ബിജു  

16:07, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചികരണം

നാം ഇന്നു നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനമണ് പരിസരമലിനീകരണം അപ്പോൾ പരിസരശുചിത്വം എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന് പറയേണ്ടതില്ലലോ നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരിലും നിക്ഷിപ്തമാണ്. പക്ഷെ നാം പലപ്പോഴും അത് ബോധപൂർവം മറന്നുകളയുന്നു.ശുചിത്വം, വ്യക്തിത്വം ഇവയെല്ലാം തന്നെ നാം ആദ്യം അഭ്യസിക്കേണ്ടത് നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ്. സ്വന്തം വീടും പരിസരവും ശുചിയായി സൂക്ഷിക്കാൻ കുട്ടികൾക്കും കഴിയും അങ്ങനെ സ്രെമിക്കുന്ന സമൂഹത്തിനു ഭാവിയിൽ മുതൽക്കൂട്ടാണ് അവർ ഒരിക്കലും പൊതുവഴികളും, പൊതുസ്ഥലങ്ങളും മലിനമാക്കാൻ ശ്രമിക്കില്ല. പരിസര മലിനീകരണം മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്നു. ആരോഗ്യപരിപാലനത്തിൽ പരിസരശുചിത്വം ഒരു സുപ്രധാന ഘടകം തന്നെയാണ്...

ജ്യോതിക.സി. ബിജു
6 സി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം