"ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/പടരുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പടരുന്ന കൊറോണ) |
(പടരുന്ന കൊറോണ) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= <പടരുന്ന കൊറോണ > | | തലക്കെട്ട്= <പടരുന്ന കൊറോണ > | ||
| color= <2> | | color= <2> | ||
}} | |||
നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികൾ വരാതിരിക്കും. ഈ അടുത്ത കാലത്ത് വന്ന കൊറോണ എന്നാ വൈറസിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രധാനമായും സ്പര്ശനത്തിലൂടെയും അടുത്തിരുന്നു സംസാരിക്കുമ്പോഴും വായിലെ സ്രവത്തിലൂടെയും ആണ് ഇതു കൂടുതലായി പകരുന്നത്. അതുകൊണ്ട് ചുമക്കുമ്പോൾ തൂവാല കൊണ്ട് വായ അടക്കുക. സംസാരിക്കുമ്പോൾ മാസ്ക് ധരിക്കുക. കൂട്ടുകാരെയോ മറ്റു വ്യക്തികളെയോ കാണുമ്പോൾ ഹസ്ഥധനം ചെയ്യാതെ അവരെ കൈ കൂപ്പി സ്വീയകരിക്കുക. ഇടക്കിടെ സനിറ്റീസെർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ നല്ല പോലെ വൃത്തിയാക്കുക. എങ്ങനെ ഉള്ള നല്ല ശീലങ്ങൾ ചെറുപ്പം മുതലേ ശീലിക്കുകയാണെങ്കിൽ കൊറോണ പോലെയുള്ള മാരക രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാൻ കഴിയും | |||
{{BoxBottom1 | |||
| പേര്= ദൃശ്യ സതീഷ് | |||
| ക്ലാസ്സ്= <3A> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം > | |||
| സ്കൂൾ കോഡ്= 34250 | |||
| ഉപജില്ല= <ചേർത്തല > | |||
| ജില്ല= ആലപ്പുഴ | |||
| തരം= < ലേഖനം > | |||
| color= <2> | |||
}} | }} |
16:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
<പടരുന്ന കൊറോണ >
നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികൾ വരാതിരിക്കും. ഈ അടുത്ത കാലത്ത് വന്ന കൊറോണ എന്നാ വൈറസിനെ കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രധാനമായും സ്പര്ശനത്തിലൂടെയും അടുത്തിരുന്നു സംസാരിക്കുമ്പോഴും വായിലെ സ്രവത്തിലൂടെയും ആണ് ഇതു കൂടുതലായി പകരുന്നത്. അതുകൊണ്ട് ചുമക്കുമ്പോൾ തൂവാല കൊണ്ട് വായ അടക്കുക. സംസാരിക്കുമ്പോൾ മാസ്ക് ധരിക്കുക. കൂട്ടുകാരെയോ മറ്റു വ്യക്തികളെയോ കാണുമ്പോൾ ഹസ്ഥധനം ചെയ്യാതെ അവരെ കൈ കൂപ്പി സ്വീയകരിക്കുക. ഇടക്കിടെ സനിറ്റീസെർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ നല്ല പോലെ വൃത്തിയാക്കുക. എങ്ങനെ ഉള്ള നല്ല ശീലങ്ങൾ ചെറുപ്പം മുതലേ ശീലിക്കുകയാണെങ്കിൽ കൊറോണ പോലെയുള്ള മാരക രോഗങ്ങളെ നമുക്ക് ഇല്ലാതാക്കാൻ കഴിയും
|