"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/മര‍ുപച്ച തേട‍ുന്ന സ്വപ്നസ്ഥലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= എറ‍ണാക‍ുളം
| ജില്ല= എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}
{{verified1|name=Kannankollam|തരം=കവിത}}

16:04, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മര‍ുപച്ച തേട‍ുന്ന സ്വപ്നസ്ഥലികൾ

കാലമേ നീ പരീക്ഷിച്ച‍ു മന‍ു -
ഷ്യനെ രോഗമായ് അതി ദ‍ുരന്തമായി
നാനാ ജനങ്ങളെ ഭീതിയിലാഴ്‍ത്തി-
നിപ്പയായ് പ്രളയ ദ‍ുരന്തമായി.
ഇന്നിപ്പോൾ വന്നൊര‍ു മഹാമാരി.....
കൊലയാളിയായ് വന്ന‍ു കോറോണ രോഗം.
നീ മന‍ുഷ്യാ ചെയ്ത ചെയ്‍തികൾ തൻ
ഫലമായ് അന‍ുഭവിച്ചീട‍ുന്ന‍ു ലോകമെങ്ങ‍ും
പാഠങ്ങൾ പഠിച്ചിട്ട‍ും ദ‍ുരിതങ്ങൾ നേരിട്ടിട്ട‍ും
പഠിക്കയില്ലയെന്ന‍ുള്ള വാശിയിലായ്
അവസാനജീവൻ ത‍ുടിപ്പ‍ു
വരെയ‍ും അന‍ുസരിക്കില്ലന്ന് വാശി-
യിലോ, ഒട്ടേറെ ജീവൻ
അനാഥമായി നിശബ്‍ദമായ് മ‍ൂകമായ്
കാലം തര‍ുന്നൊര‍ു പാഠങ്ങൾ‍
ഉൾക്കൊണ്ട‍ു കേള‍ുക പഠിക്ക‍ുക ഓർക്ക‍ുക നീ
കർമ്മം ശരിയായി ധർമ്മം
നടത്തി നീ ജീവിതം സ
ന്തോഷ‍പ‍ൂർവമാക്ക‍ൂ ........

പ്രാർത്ഥന ജയേഷ്
8 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത