ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കുൂട്ടിലായ കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
26003 (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| സ്കൂൾ കോഡ്= 26003
| സ്കൂൾ കോഡ്= 26003
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മട്ടാ‍ഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറ‍ണാക‍ുളം
| ജില്ല=  എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=pvp|തരം=കവിത}}
{{verified1|name=pvp|തരം=കവിത}}

16:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുൂട്ടിലായ കൂട്ടം

ഒരു ദിനം ‍‍ഞാനൊരിരുൾ തപസ്സിൽ നിന്ന‍ും
ഭീതിയേറ‍ൂം വാർത്തകേട്ട‍ൂഞെട്ടിയ‍ുണർന്ന‍ു.
അതിലൊരു അലതല്ല‍ും കടല‍ുണ്ടാർന്ന‍ു
അതിലാരോ നെഞ്ച‍ുവിങ്ങി കരഞ്ഞിര‍ുന്ന‍ു.
പോയകാലം നിപ്പ നമ്മെ-
തളർത്തിപോയി
ഇന്നതാ ഒരുവൻ പേരു മാറ്റി
മടങ്ങി വന്നു.
അതിനാൽ മരണവ‍ും ഈ നാടിൻ റാണിയായി
ദൈവത്തിൻ സ്വന്തമെന്ന പേരു മാത്രം.
അതിനായി ഒരു കൂട്ടം മനുജർ തൻ
ജീവിതവും ജീവൻ പോല‍ും കടം കൊടുത്തു.
ഇന്നതാണീ കേരളത്തിൻ സുരക്ഷയ്‍ക്കായി
ഇന്നൊരായിരങ്ങൾക്കിവിടെ ഉറക്കമില്ല..
അശ്രദ്ധയാൽ വന്നൊരീ
വിപത്തു മൂലം ലോകവ‍ും ഭൂമിയ‍ും
കൂട്ടിലായി
മർത്ത്യനോ വീടെന്ന കൂട്ടിലായ്

ഫേബ കെ എസ്
10 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത