"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/അക്ഷരവൃക്ഷം/യാഥാർത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= യാഥാർത്യം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 19: | വരി 19: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} | |||
16:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
യാഥാർത്യം
അർത്ഥമില്ലാത്ത അനാചാരങ്ങളെപുച്ഛത്തോടെ തള്ളുന്ന സ്വഭാവമാണ് നാറാണത്തുഭ്രാതന്റേതു.അദ്ദേഹം അങ്ങേയറ്റം ദയാലുവാണ്.മനുഷ്യൻ അറിഞ്ഞിരിക്കേണ്ട മഹാ സത്യത്തെയാണ് നാറാണത്തുഭ്രാന്തൻ വെളിച്ചത്തുകൊണ്ടുവരുന്നത്.കുന്നിന്റെ മുകളിലേക്ക് പ്രയാസപ്പെട്ടു ഉരുട്ടിക്കെട്ടുന്ന പാറകൾ തള്ളി താഴെയിടുന്നു.അപ്പോൾ അത് ചിന്നിച്ചിതറുന്നു.നമ്മളുണ്ടാക്കിയെടുക്കുന്ന ആകാശ കോട്ടകൾ ഒരുനിമിഷംകൊണ്ടു തകർന്നടിയുന്നതിനെയാണ് ഈ ലോക്ക്ഡൌൺ കാലത്തും നാം മനസിലാക്കേണ്ടത്.ഇതു നമ്മുടെ സത് ചിന്തകളെ ഉണർത്താൻ സഹായിക്കും
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം