"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ കൊച്ചു മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(spelling correction)
No edit summary
വരി 18: വരി 18:
{{BoxBottom1
{{BoxBottom1
| പേര്=നിഹ ഫാത്തിമ
| പേര്=നിഹ ഫാത്തിമ
| ക്ലാസ്സ്= 4എ          
| ക്ലാസ്സ്= 3എ          
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊച്ചു മുല്ല

മുറ്റത്ത് നാട്ടു ഞാൻ കൊച്ചു മുല്ല
വെള്ളമൊഴിച്ചു നോക്കിയെന്നും
പൂവിരിയാക്കാനായി കാത്തിരുന്നു
പൂമ്പാറ്റ ചുറ്റും പാറി വന്നു
പൂമണം വീശി വിടർന്നു നിന്ന്
ഇന്നിതാ പൂക്കൾ വിരിഞ്ഞുവല്ലോ
പൂന്തേൻ കുടിക്കാൻ പാറി വന്നു
അഴകുള്ള പൂമ്പാറ്റ എത്രയെത്ര
ആനന്ദം എനുള്ളിൽ നിറഞ്ഞുവല്ലോ
തുള്ളിക്കളിച്ചു ഞാൻ താളമിട്ടു
 വാടാതെ ഓടിയാതെ കാത്തിരുന്നു
 

നിഹ ഫാത്തിമ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത